Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
നിനക്കു വിധിച്ചിരിക്കുന്നത് ദീപു ആണ്. പിന്നെ നിന്നോട് ഇപ്പോൾ ഇതു പറഞ്ഞത് . പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല.
അത് പോലെ എനിക്ക് U. K യിൽ ഒരു ജോലി റെഡി ആയിട്ടു ഉണ്ട്. ഞാൻ ഉടനെ തന്നെ പോകും."
അവള്ക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഒരു സംശയമുണ്ടായിരുന്നു.
പക്ഷേ അവൾ ഇപ്പോൾ പറഞ്ഞപ്പോൾ എനിക്ക് ഷോക്ക് ആയിരുന്നു.
എന്ത് എന്നാൽ എന്റെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് അവളോട് ഇഷ്ടം ഉണ്ടാരുന്നു.
അങ്ങനെ നിനക്കു എന്നോട് ഇഷ്ടം ഉണ്ടാരുന്നു എങ്കിൽ എന്നോട് പറയാൻ പാടില്ലായിരുന്നോ.
" പറ്റി പോയടാ ഇനി ഏതായാലും നടക്കാൻ ഉള്ളതെല്ലാം നടന്നു. "
എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
അവളെ ചേർത്തു പിടിക്കാൻ പോലും ആവാതെ ഞാൻ സ്തംഭിച്ചുപോയി.
അവസാനം എന്നിൽ നിന്നു അവൾ അകന്നു മാറി.
" പോട്ടെടാ ഇനി വിധിയുണ്ടെങ്കിൽ കാണാം. "
എന്നും പറഞ്ഞ് അവൾ തിരിച്ചു നടന്ന് അകന്നു.
അവൾ പോകുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു എന്നിൽ നിന്നു ഒരിറ്റ് കണ്ണീർ അടർന്നുവീണു.
സർ വീട് എത്തി. എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് തന്നെ.
ഡോർ തുറന്നപ്പോൾ പപ്പാ എന്ന് വിളിച്ചു കൊണ്ടു എന്റെ മോൾ എന്നിൽലേക്ക് ഓടി എത്തി.
പപ്പയുടെ വേദു കുട്ടി എന്ന് പറഞ്ഞ അവളുടെ കുഞ്ഞി കവിളിൽ മുത്തമിട്ടു.
എന്നെ തന്നെ നോക്കി ദീപു അവിടെ ഉണ്ടാരുന്നു.
പിന്നെ മോളെയും എടുത്തു ദീപുവിന്റെ ഒപ്പം വീട്ടിൽലേക്ക് കേറി.
പ്രപഞ്ചത്തിൽ അനേകായിരം പറയാനാവാത്ത
💬 Comments
View all comments