Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]
നീ വന്നതുമില്ല.
അപ്പോൾ എനിക്ക് ദേഷ്യം വരത്തില്ലേ.
"സോറി ഡി അമ്മാവനും ആയി സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല അത് കൊണ്ട ലേറ്റ് ആയതേ സോറി, എന്ന് പറഞ്ഞ് ഏത്തം ഇട്ടു ഞാൻ അപ്പോൾ അവൾ ചിരിച്ചു.
ഇപ്പോൾ എന്റെ വേദകുട്ടിയുടെ പിണക്കം മാറിയോ.
ഇപ്പോൾ കുറച്ചു മാറി ബാക്കി മാറണമെങ്കിൽ ഐസ് ക്രീം മേടിച്ചു താ.
" ഇങ്ങനെ ഒരു ഐസ്ക്രീം കൊതിച്ചി. "
ഇതു എല്ലാം നോക്കി ഹിരനും ടോണി യും പിന്നെ വാമിയും ചിരിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞാ ഇന്നത്തെ ക്വാട്ട..?” ഞങ്ങളെ കണ്ടതും ഹിരൻ കളിയാക്കി ചോദിച്ചു…
“ആടാ ഒരു വിധത്തിൽ കഴിഞ്ഞു….” ഞാൻ ഒരു നെടുവീർപ്പ് ഇട്ടിട്ട് പറഞ്ഞു..അപ്പോ അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
അപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.
പിന്നെ ഞാൻ നേരെ കാന്റീൻയിൽ പോയി ഐസ് ക്രീം മേടിച്ചു കൊടുത്തിട്ടു ആണ് അവൾ ഒന്ന് അടങ്ങിയതു തന്നെ.
പിന്നെ എല്ലാരേയും വിളിച്ചു കൊണ്ടു ഞാൻ ദീപുയും ആയി ഉള്ള കല്യാണ കാര്യം ഞാൻ അവരോട് പറഞ്ഞു.
അത് കേട്ടപ്പോൾ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായിരുന്നു.
കൂടുതൽ ഞെട്ടിയത് വേദിയായിരുന്നു.
പക്ഷേ പെട്ടന്ന് തന്നെ അവളുടെ മുഖം മാറി.
എന്നിട്ട് ചിരിച്ചു കൊണ്ടു എന്നോട് പറഞ്ഞു.
അപ്പോൾ മുറപ്പെണ്ണിനെ തന്നെ കെട്ടാൻ പോവുകയാണ് അല്ലേ.
എന്നാൽ എന്റെ വക ഓൾ ദി ബെസ്റ്റ്
" താങ്ക്യൂ പിന്നെ നീ വേണം എല്ലാത്തിനും മുൻപിൽ നില്കാൻ. "
അത് നീ പറയേണ്ട കാര്യം ഉണ്ടോ ഞാൻ ഒപ്പം ഉണ്ട് അച്ചു.
പിന്നെ ബാക്കി എല്ലാവരോടുമായി
💬 Comments
View all comments