0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

എനിക്ക്  കഴിക്കാൻ   ആഹാരം   തന്നു.

പിന്നെ  സമയം   കളയാതെ നേരെ   കോളേജിൽലേക്ക്   വിട്ടു.

പക്ഷേ   ഞാൻ  കോളേജിൽ  എത്തിപ്പോൾ ലേറ്റ് ആയി പോയി. പിന്നെ  വണ്ടിയും  നേരെ  പാർക്കിംഗ്  ഏരിയയിലേക് പാർക്ക്‌  ചെയ്യിതു.

ദീപു   നേരെത്തെ  എത്തിയിട്ടുണ്ടായിരുന്നു.

അവളുടെ ട്രിംഫ്ന്റെ ബോണിവില്ലെ,  ബൈക്ക്   പാർക്കിംഗ്  ഏരിയയിൽ ഉണ്ടാരുന്നു.

ലേറ്റ് ആയതുകൊണ്ട്  ക്ലാസ്സ്‌  തുടങ്ങിയിരുന്നു  അത്   കൊണ്ടു  തന്നെ   വേറെ  ഒന്നും  ചിന്തിക്കാതെ   ഞാൻ  നേരെ  ക്ലാസ്സിലേക്ക് പോയി.

ടീച്ചർ   ഞാൻ   കേറിക്കോട്ടെ  എന്ന്  പറഞ്ഞു   നേരെ  ക്ലാസ്സയിൽ ലേക്ക് കേറി.

പതിവ്   പോലെ  തന്നെ  എന്റെ  വാനരപടകൾ   എല്ലാം  അവിടെ   ഇരുപ്പു ഉണ്ടായിരുന്നു.

കൂട്ടത്തിൽ വേദ   മാത്രം പിണക്കം നടിച്ച് ഇരിപ്പുണ്ടായിരുന്നു.

പിന്നെ  ക്ലാസ്സ്‌ റൂമിൽ  ആയിതു   കൊണ്ടു  അവളോട് ഒന്നും  മിണ്ടാതെ  നേരെ  ഹിരന്റെ   അടുത്തേക്  പോയി  നുമ്മ ആസനസ്ഥനായി.

ഇന്റർവെൽ  ആയപ്പോൾ  ഞാൻ   നേരെ  വേദയുടെ   അടുത്തേക്  പോയി.

പതിവിലും സുന്ദരിയായിരുന്നു  വേദകുട്ടി.

"എന്താ  എന്റെ   വേദകുട്ടി  പിണക്കത്തിലാണോ."

ഞാൻ   ആരോടും പിണക്കം   ഒന്നുമല്ല  എന്നോട്  അല്ലേ  നിനക്കു  പിണക്കം.

" എനിക്കോ  അത് എന്താ  വേദകുട്ടി   അങ്ങനെ  പറഞ്ഞെ   നീ എന്റെ   ബെസ്റ്റ് അല്ലേ ".

എന്നിട്ട്  അന്നോടാ  നീ  ഇന്ന്  വരും   എന്ന്  എന്നോട്  പറയാതെ   ഇരുന്നത്.

" ഞാൻ   മിനിഞ്ഞാന്ന് പറഞ്ഞിരുന്നല്ലോ അതുപോലെ  ഇന്നലെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ ഞാൻ ഇന്നു  വരും   എന്ന്".

നീ   അത്   എല്ലാം  പറഞ്ഞു  അത്   കൊണ്ടു മാത്രം   ആണ്  ഞാൻ   ഇന്ന്  വന്നതുതന്നെ.

വന്ന   ഉടനെ   നിന്നേ  നോക്കി  ആണ്   വന്നേ  എന്നാൽ

💬 Comments

View all comments