0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

എന്തിനു  ഇത്ര   നേരെത്തെ ഇ കല്യാണം  നടത്തുന്നതെന്നും,പിന്നെ അമ്മാവൻ ഹോസ്പിറ്റലിൽ  നിന്നു  വന്നതേ   അല്ലേഉള്ളു.

അമ്മാവൻ  ഒക്കെ  ആയിട്ടു കുറച്ചു  കഴിഞ്ഞ്   പോരെ  എന്ന്  എല്ലാം  ചോദിച്ചു.

"ഡാ  മോനെ  എന്റെ  ഇ  ജീവതത്തിൽ   ഞാൻ   ഏറ്റവും അധികം ആഗ്രഹിക്കുന്നത്  എന്റെ   മക്കൾയുടെ കല്യാണമാണ്.

അത് കൊണ്ടു  തന്നെ   എനിക്ക്  അത്   എത്രയും വേഗം കാണണം.

ചെലപ്പോൾ   ഇനി  എനിക്ക്  അത് കാണാൻ  പറ്റാതെ   പോയാലോ.

അത്   കൊണ്ടു  ഇ   കല്യാണം   നടക്കുന്ന  വരെ   എന്റെ  നെഞ്ചിൽ  തീ   ആണ്.

അല്ലെങ്കിലും  നിനക്കു  ഒരു   മകൾയുള്ള  അച്ഛന്റെ മനസ്സ്  അറിയത്തില്ല.

നീ   അ  സ്ഥാനത്തിൽ എത്തുമ്പോൾ മാത്രമേ  നിനക്ക്   അത് മനസ്സിലാവുകയുള്ളൂ. അപ്പോൾ നിനക്കു  മനസ്സിൽ   ആകും ഞാൻ   പറഞ്ഞതിന്റെ

പൊരുള്."

ഞാൻ   വേറെ   ഒന്നും  കരുതില്ലാ   അമ്മാവാ ഇതു   പറഞ്ഞത്.

അമ്മാവൻ  ഇങ്ങനെ  ഒറ്റയ്ക്ക് കഷ്ടപ്പെടുമ്പോൾ   ഇതു   പെട്ടന്ന്  വേണോ  എന്ന്  മാത്രം   ആണ്  ഞാൻ  ചോദിച്ചേ.

എല്ലാം  ഞാൻ   നോക്കി  കൊള്ളാം  നീ കോളേജിൽ   പോകാൻ  നോക്ക്.

എന്ന്  എന്നോട്  അമ്മാവൻ  പറഞ്ഞു.

ഇതു   എല്ലാം  കേട്ട്  കൊണ്ടു  ആണ്   അമ്മയും  അമ്മായിയും  വന്നേ.

ഇവിടെ  എന്താ  ചർച്ച."ഒന്നും  ഇല്ലല്ലോ   എന്ന് അമ്മുസേനോട്  ഞാൻ   പറഞ്ഞു."

എന്നാൽ  നീ വേഗം   കോളേജിൽ   പോകാൻ  നോക്ക്.

പിന്നെ  നീ   ഇനി  ഹോസ്റ്റൽയിൽ  നിൽക്കണ്ട  ഇവിടെ   താമസിച്ചാൽ മതി  കേട്ടോ എന്ന്  അമ്മ  എന്നോട് കട്ടായം   പറഞ്ഞു.

ആദ്യമായിട്ടാണ്  അമ്മ  എന്നോട്  ഇങ്ങനെ   പറയുന്നേ.

പിന്നെ നേരെ  പോയി  കുളിച്ചു  റെഡി   ആയി  വന്നപ്പോൾ  തന്നെ  അമ്മൂസ്

💬 Comments

View all comments