0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

പറഞ്ഞത്.

പിന്നെ ജയഏട്ടൻയും  പറഞ്ഞു   നേരെത്തെ  കല്യാണം   നടത്തുന്നതാണ് നല്ലത്  എന്ന്."

അപ്പോഴേക്കും  അമ്മാവൻ യും വന്നു  എന്നോട്  പറഞ്ഞു. പിന്നെ  എല്ലാം പെട്ടന്ന്  റെഡി   ആകണം  എന്നും.

അങ്ങനെ   ദിവസങ്ങൾ   ധൃതഗതിയിൽ പൊയ്ക്കൊണ്ടിരുന്നു.

ഇ  ദിവസങ്ങൾയിൽ   ഒന്നും   ദീപു   എന്നെ  മൈൻഡ്  പോലും  ചെയ്തില്ല.

വേദു  മാത്രം   വിളിക്കും  കഴിച്ചോ   കിടന്നോ  എന്ന്  എല്ലാം  ചോദിക്കും.

എന്നെക്കാൾ  എന്റെ  കല്യാണം   കാണാൻ  അവള്ക്ക്  ആയിരുന്നു  താല്പര്യം.

പക്ഷേ   അവളുടെ   വേദന   കാണാൻ  എനിക്ക്  പറ്റിയില്ല.

ഞാൻ   മനഃപൂർവം   തന്നെ   മറന്നു   എന്ന്  തന്നെ  പറയേണ്ടിവരും.

അങ്ങനെ അ ദിവസം  സംജാതമായി  എന്റെ കല്യാണം.

JSS ഗ്രുപ്പ് ന്റെ എംഡി ജയദേവൻ മേനോൻ ന്റെ ഒറ്റപുത്രിയാ  ദീപുയും ഞാനും   ആയി ഉള്ള  കല്യാണം., JSS ഗ്രൂപ്പിന്റെ പ്രൗഢിയോടെ  കൂടി   ആയിരുന്നു  നടന്നത്   തന്നെ.

വേദു  പറഞ്ഞത്  പോലെ  തന്നെ   അവൾ   എന്റെ  ഒപ്പം  എല്ലാത്തിനും  കൂടെ  ഉണ്ടാരുന്നു.

അവൾ  അന്നേ   ദിവസം   വളരെ  സുന്ദരി  ആയി  തന്നെ  വന്നത്   തന്നെ.

വന്നവരുടെ   കണ്ണ് എല്ലാം  അവളിൽ  ആയിരുന്നു.

അവളുടെ  ആഗ്രഹമായിരുന്നു ഞാൻ   സൂട്ടും കോട്ടും  ഇട്ടു  നിൽക്കുന്നത്   കാണാൻ.  അതിനാൽ   തന്നെ   എന്റെ  ഡ്രസ്സ്‌  എല്ലാം അവൾ   ആണ്   സെലക്ട്‌  ചെയ്യിതു   തന്നെ.

നമ്മുടെ  വാനരപ്പട അത്ര മോശമായിട്ട് ഒന്നുമില്ല വന്നത്  അവരും   അടിപൊളി  ആയിട്ടു  ആണ്   വന്നത്   തന്നെ.

ടോണി യും  വാമി യും ഒരേ  ഡ്രസ്സ്‌  ആയിരുന്നു.

പിന്നെ  അവൻ   അങ്ങനെ  ആണല്ലോ.

ഞാൻ   വാമിയോടെ   പറഞ്ഞു.

"നോക്കി  കണ്ടു  പഠിച്ചോ  അടുത്ത്  നിന്റെ 

💬 Comments

View all comments