0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

ആണ് ".

അത്   നീ  ഇവനോട്   പറ  എന്ന്  പറഞ്ഞു  വാമി   ടോണിയെ  ചുണ്ടികാണിച്ചു.

പിന്നെ   അവിടെ  കൂട്ടച്ചിരി ആയിരുന്നു. കല്യാണത്തിന്  വന്ന   വി ഐ  പി കളും  എല്ലാരും  ഞങ്ങളെ   നോക്കുന്നുണ്ട്.

ഐ ഡോൺ കെയർ  അത്   ആണ്  നമ്മുടെ  സ്റ്റാൻഡ്.

പിന്നെയും  അവരും   ആയി  കത്തി വെച്ചുകൊണ്ടുയിരുന്നപ്പോൾ  ആയിരുന്നു   മുഹൂർത്തമായി എന്ന്  അമ്മാവൻ  വന്നു  പറഞ്ഞെ.

അ തെണ്ടികൾ  എല്ലാം  എന്നെ  എടുത്തു കൊണ്ടു ആണ് കതിർമണ്ഡപത്തിലേക്ക്   നയിച്ചത്.

ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി  പറഞ്ഞു.

കുറച്ചു  കഴിഞ്ഞ്   ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി  ദീപു   അമ്മയുടെയും   അമ്മായിയുടെയും  കൂടെ   തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു.

അവൾ   അ സാരിയിൽ  അതി   സുന്ദരി  ആയിരുന്നു.അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും…. സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്…. ലക്കി ദെം…

അത്   ചിന്തിച്ചു  ഇരുന്നപ്പോൾ  അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി.

അപ്പോൾയും  അവളിൽ   അവളുടെ  സ്ഥിര സ്ഥായി ഭാവം (പുച്ഛം) ആയിരുന്നു.

വേദിക അവളുടെ മുടി പൊക്കി തന്നു, കൊട്ടിന്റേം കുരവയുടേം അകമ്പടിയോടെ  ഞാൻ   അവളുടെ   കഴുത്തിൽ   താലി  ചാർത്തി.

ഇതെല്ലാം കണ്ടു  തന്റെ  സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട്  ആണ്   വേദിക   അ മുഹൂർത്തം  കണ്ടത്.

ഇതു   ഒന്നും 

💬 Comments

View all comments