0%

Chapter Title : മൗനരാഗം 3 [fan edition] [Kamukan] [climax]

Author : Kamukan Read All Parts 1.1K

അറിയാതെ   ആണ്  അച്ചു   ദീപുവിനെ   താലി  ചാർത്തിയത്.

ശേഷം  മണ്ഡപത്തിൽ  അവളുടെ കൈ ചേർത്തു പിടിച്ച് വലം വെച്ച്.

പിന്നെ ഞങ്ങൾ  നേരെ  ചെന്നു  അമ്മയുടെയും  അമ്മായിയുടെയും അമ്മാവന്റെ  കാലു തൊട്ടു ഞങ്ങൾ  അനുഗ്രഹം മേടിച്ചു.

പിന്നെ  എല്ലാരും  വന്നു  ഞങ്ങള്ക്ക് ആശംസകൾ നേരുന്നു.

വാസുദേവ മേനോൻ ആൻഡ്  മോൻ ആനന്ദ്  വന്നു   ഞങ്ങൾക്ക്  ആശംസകൾ നേർന്നു.

അവരെ   കണ്ടപ്പോൾ എനിക്ക്  ചിരി  ആയിരുന്നു  കാര്യം  എന്താ  എന്ന്  ചോദിച്ചാൽ   നമ്മുടെ   ആനന്ദയിന്റെ മുഖമപ്പോൾ കാണണമായിരുന്നു.

ഇത്ര കാലമായിട്ടും അവളുടെ ഭാഗത്തു നിന്നും എത്ര ആട്ടും തുപ്പും കിട്ടിയിട്ടും.. ഒരു തരി മടുപ്പ് പോലും കാണിക്കാതെ  അവളുടെ   പുറകെ നടന്നിട്ട്യും അവനു അവളെ   കെട്ടാൻ  പറ്റിയില്ലല്ലോ.

പിന്നെ  ആശംസ നേരാൻ  എന്റെ  ഗാങ്സ്സും  ഒപ്പം  എന്റെ ബെസ്റ്റി  വേദു യും  വന്നു.

അളിയാ  പൊളിക്കു  അവൾ   നിന്നേ  കൊല്ലാതെതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം  കേട്ടോ  എന്ന്  ടോണി പറഞ്ഞു.

"പൊന്നു  മൈരേ  അങ്ങനെ  ഒന്നും  പറയാതെ   അങ്ങനെ  വല്ലോം  നടന്നാൽ   എന്നെ  തെക്കോട്ട് എടുത്താൽ മതി."

അവർ പോയി കഴിഞ്ഞ്   വേദു   എന്റെ  അടുത്തേക്  വന്നു കൊണ്ടു  പറഞ്ഞു.

അവൾ യോടെ നീ  നല്ലത്   പോലെ  പെരുമാറണം.

അവൾ   പാവം  ആണ്   കേട്ടോ ഡാ.  നല്ലത്   പോലെ  അവളെ നീ   നോക്കണം.

പിന്നെ  എല്ലാം  റെഡി  ആകും എടാ  അവൾ   നിന്റെ  പഴയ   ദീപു   ആയി തന്നെ   നിനക്കു   തിരിച്ചു  വരും.

എന്നും  പറഞ്ഞു   അവളും   പോയി. പോകുമ്പോൾ  അവൾ  കരഞ്ഞിരുന്നോ.

അവൾ   എന്താ  അങ്ങനെ  പറഞ്ഞെ   എന്ന് 

💬 Comments

View all comments