Chapter Title : മൗനരാഗം [വാത്സ്യായനൻ]
പുറത്തെടുത്ത് അവൾ അത് എൻ്റെ കുട്ടനെ ധരിപ്പിച്ചു. “സുന്ദരൻ.” തിളങ്ങുന്ന റബ്ബർ ഉടുപ്പിൽ തിങ്ങിവിങ്ങി നിൽക്കുന്ന അവനെ വിശേഷിപ്പിച്ച് അവൾ ഇണുങ്ങിച്ചിരിച്ചു.
എൻ്റെ മടിയിൽ കയറി അവൾ വീണ്ടും മുൻപത്തെ നിലയിൽ ഇരുന്ന് എൻ്റെ ലിംഗത്തിനു മേൽ അവളുടെ യോനീകവാടം മുട്ടിച്ചു. ഉടലുകൾ തമ്മിൽ ഒന്നാകാൻ, അവസാനത്തെ അതിരും ഭേദിക്കാൻ, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ പൂർണത അനുഭവിക്കാൻ പോകുന്നതിനു തൊട്ടു മുൻപത്തെ നിമിഷം. ഞങ്ങളുടെ മിഴികൾ തമ്മിലിടഞ്ഞു. യാന്ത്രികമായെന്നോണം കൈകൾ തമ്മിൽ കൊരുത്തു. അവൾ പതുക്കെ സ്വയം അതിന്മേൽ പ്രതിഷ്ഠിച്ചു. ആദ്യമാദ്യം എൻ്റെ ദണ്ഡ് അവളുടെ നാളത്തിലേക്ക് കയറുമ്പോൾ തെല്ല് നൊന്തിട്ടെന്നതു പോലെ അവളുടെ മിഴികൾ കുറുകുകയും അധരങ്ങൾ കോടുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ഉൾവശം നന്നായി നനഞ്ഞിരുന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ എന്നെ മുഴുവനായും ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞു.
ഏതാനും നിമിഷം ഞങ്ങൾ ആ നിലയിൽ തുടർന്നു. ജ്യോത്സ്നയുടെ ഇളംചൂടാർന്ന നനവ് എന്നെ മുറുകെ പൊതിഞ്ഞു നിൽക്കുന്ന സുഖം ഞാൻ ആസ്വദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഞാൻ തിങ്ങി നിറഞ്ഞു നിൽക്കുന്ന അനുഭൂതിയുമായി പൊരുത്തപ്പെടുകയായിരുന്നു അവൾ. ഞാൻ കൈ നീട്ടി അവളുടെ സ്തനങ്ങളിൽ പിടിച്ചും തഴുകിയും കളിച്ചു. അവളുടെ കവിളത്ത് ഞാൻ തഴുകിയപ്പോൾ ജ്യോത്സ്ന എൻ്റെ കൈവെള്ളയിൽ ഒരു ഉമ്മ തന്നു. അവൾ മെല്ലെ അരക്കെട്ട് ഒന്നു ചലിപ്പിച്ചു. വീണ്ടും ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു. പതിയെ താളത്തിൽ ഇടുപ്പു ചലിപ്പിച്ചുകൊണ്ട് അവൾ എന്നെ ഭോഗിക്കുമ്പോൾ തിരിച്ച് ഞാനും അരക്കെട്ട് ഉയർത്തിയും താഴ്ത്തിയും സഹകരിച്ചു.
നിമിഷങ്ങൾ വിനാഴികകളായി കടന്നു പോകെ ജ്യോത്സ്നയുടെ ചലനങ്ങൾക്ക് വേഗം കൂടി വന്നു.
💬 Comments
View all comments