Chapter Title : മൗനരാഗം [വാത്സ്യായനൻ]
ഉടൽ ത്രസിച്ചു തുടങ്ങി. നിശ്വാസങ്ങൾ ക്രമരഹിതമായി. ഏറെ വൈകിയില്ല. മറ്റൊരു ഹർഷോന്മാദത്തിൻ്റെ തിരത്തള്ളലിൽ അവൾ ആകെ ഉലഞ്ഞ് ഞെളിഞ്ഞ് പിടഞ്ഞു. ശബ്ദങ്ങൾ അന്യമായ അവളുടെ കണ്ഠത്തിൽനിന്ന് എന്തൊക്കെയോ വിചിത്രസ്വരങ്ങൾ ഉയർന്നു. ഒടുവിൽ തളർന്ന് ജ്യോത്സ്ന എൻ്റെ മാറിലേക്ക് വീണു.
അവൾ എണീറ്റ് എന്നെ നോക്കി ഒരേ സമയം ലജ്ജയും സംതൃപ്തിയും കലർന്ന ഒരു മന്ദസ്മിതം തൂകിക്കഴിഞ്ഞായിരുന്നു ഞങ്ങൾ വീണ്ടും ആലിംഗനബദ്ധരായി ഉരുണ്ടു മറിഞ്ഞതും ഞാൻ അവൾക്കു മീതെയായതും അവളുടെയും എൻ്റെയും ഇടുപ്പുകൾ തമ്മിൽ വീണ്ടും തെരുതെരെ ഏറ്റുമുട്ടിയതും ഒടുവിൽ സുഖപാരമ്യത്തിൽ വീണ്ടും പാൽമഴ പെയ്ത് എൻ്റെ ലിംഗം അവളിൽനിന്ന് തളർന്ന് ഊർന്നു പോന്നതും.
ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് കിടന്നു. അവളുടെ കഴുത്തിലും കവിളത്തും നെറ്റിയിലുമെല്ലാം ഞാൻ ഉമ്മ വെച്ചു. എൻ്റെ മാറിൽ മുഖം ചേർത്ത് അവൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കുറുകി. കൂട്ടാളിയുടെ ഉടലിൻ്റെ ചൂടും വിയർപ്പും ഗന്ധവും തന്നിലേക്ക് ആവാഹിച്ചുകൊണ്ടുള്ള ആ കിടപ്പിൻ്റെ സുഖത്തിൽനിന്ന് വേർപെടാൻ ഇരുവർക്കും മടി തോന്നിയെങ്കിലും നേരം വൈകുന്നു എന്ന ബോദ്ധ്യമുണ്ടായതിനാൽ ഒടുവിൽ ഞങ്ങൾ അകന്നു മാറി.
ഞാൻ എണീറ്റ് കോൺഡം ഊരിയെടുത്ത് അവൾ എടുത്തു തന്ന ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഞങ്ങൾ ഊഴമിട്ട് ബാത്റൂമിൽ പോയി ദേഹം ശുചിയാക്കി വസ്ത്രങ്ങൾ ധരിച്ചു. ഒരിക്കൽ കൂടി ജ്യോത്സ്നയും ഞാനും പരസ്പരം കെട്ടിപ്പിടിച്ച് ഒരു ചുംബനത്തിൽ അലിഞ്ഞു. ഏതാനും നിമിഷം അങ്ങനെ നിന്നതിനു ശേഷം അകന്നു മാറി അവളോട് കൈ വീശി യാത്ര പറഞ്ഞ് ഞാൻ മടങ്ങിപ്പോയി.
💬 Comments
View all comments