0%

Chapter Title : മൗനരാഗം [വാത്സ്യായനൻ]

പ്രണയം തോന്നിപ്പോവുകയായിരുന്നു. നെഞ്ചിൽ ഒരു പടപടപ്പ്. ഇതു വരെ കാണാത്തതു പോലെ ഞാൻ അവളെ നോക്കുന്നതു കണ്ട് ജ്യോത്സ്ന ഗിറ്റാർ വായന നിർത്തി. ഒരു പുഞ്ചിരിയോടെ “എന്തേ?” എന്ന് പുരികങ്ങളും ശിരസ്സും കൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ കണ്ണടച്ച് ചുമൽ കുലുക്കി “ഒന്നുമില്ല” എന്ന് ആംഗ്യഭാഷയിൽ മറുപടി നൽകി.

ജ്യോത്സ്ന ഗിറ്റാർ മാറ്റി വെച്ചു. കിടക്കയിൽ ചമ്രം പടിഞ്ഞ് കൈകൾ മടിയിൽ വെച്ച് ഇരുന്നു. എന്തെങ്കിലും ഗൗരവമുള്ള വിഷയം പറയാനോ ചോദിക്കാനോ പോകുമ്പോൾ അവൾക്ക് പതിവുള്ള ഒരു ചേഷ്ടയായിരുന്നു അത്.

“ഒരു കാര്യം ചോദിച്ചോട്ടെ?”

ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ.

“ഓകേയ്.”

ഒരു കുസൃതിച്ചിരിയോടെ അവൾ ഒന്ന് ശങ്കിച്ച് എൻ്റെ മുഖത്തുനിന്ന് നോട്ടം മാറ്റി. “എനിക്ക് നാണം വരുന്നു.”

“എന്തോ കള്ളത്തരമാണല്ലോ?” കള്ളത്തരം എന്ന വാക്കിൻ്റെ മുദ്ര അറിയില്ലാത്തതുകൊണ്ട് വാമൊഴിയിൽത്തന്നെ ആയിരുന്നു എൻ്റെ ചോദ്യം.

പിന്നെയും അതേ ചിരി. നാണം. ഒന്നുരണ്ടു നിമിഷം അങ്ങനെയിരുന്നിട്ട് ധൈര്യം സംഭരിച്ച് അവൾ ചോദിച്ചു. “നീ സെക്സ് ചെയ്തിട്ടുണ്ടോ?”

(ലൈംഗികബന്ധത്തിനെ സൂചിപ്പിക്കുന്ന മുദ്രയും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇരുകൈകളിലെയും ചൂണ്ടുവിരലും നടുവിരലും മാത്രം നിവർത്തിപ്പിടിച്ച് കൈകൾ തമ്മിൽ തിരശ്ചീനമാക്കി ആവർത്തിച്ച് കൂട്ടിമുട്ടിക്കുന്ന ആംഗ്യം കണ്ടപ്പോൾ സംഭവം എന്താണെന്ന് കൃത്യമായി ഊഹിക്കാൻ കഴിഞ്ഞു.)

“ആ സൈനിൻ്റെ അർഥം ഞാൻ ഉദ്ദേശിക്കുന്നതാണോ?” ഞാൻ ചോദിച്ചു.

“അതെ.” നാണത്തിൽ കുതിർന്ന് ഇളകിച്ചിരിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.

“ഉണ്ട്.” ഞാൻ പറഞ്ഞു.

പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. വർഷ. ഒരിക്കൽ സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോയപ്പോൾ വീണു കിട്ടിയ ഒരു അവസരം ഞങ്ങൾ ശരിക്ക് മുതലാക്കി. പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആ സ്കൂൾ വർഷം തീരുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.

“എടാ ഭയങ്കരാ!” അവൾ ആശ്ചര്യപ്പെട്ടു.

“നീയോ?” ഞാൻ ചോദിച്ചു.

“എനിക്ക് ബോയ്ഫ്രൻഡ് പോലും ഇല്ല. പിന്നെയല്ലേ!”

“നീ വിഷമിക്കേണ്ട. അതൊക്കെ സമയമാകുമ്പോൾ നടക്കും.”

“ആവോ!”

കുറച്ചു സമയം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.

“നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സാധനം കാണിക്കാം.” ഒടുവിൽ അവൾ പറഞ്ഞു.

“ഓകേയ്.” കൗതുകത്തോടെ ഞാൻ സമ്മതിച്ചു.

ജ്യോത്സ്ന അലമാരയിൽനിന്ന് ഒരു കനം കുറഞ്ഞ ബ്രീഫ്കെയ്സ് പുറത്തെടുത്തു. അതിൻ്റെ നംബർ ലോക് തുറന്ന് ഉള്ളിൽനിന്ന് വർണക്കടലാസിൽ പൊതിഞ്ഞ ഒരു കാൻവാസ് ബോർഡ് പുറത്തെടുത്തു. ഒരു കള്ളച്ചിരിയോടെ അവൾ അതിൻ്റെ പൊതിച്ചിൽ അഴിച്ചു മാറ്റി.

ഒരു സുന്ദരിയുടെ നഗ്നചിത്രം ആയിരുന്നു അത്. ഒന്നുകൂടി നോക്കിയപ്പോഴാണ് എനിക്കു

💬 Comments

View all comments