Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
Aryan ചിരിച്ചു.
“Okay.”
അപ്പോഴേക്കും Nikhil ദൂരത്ത് നിന്ന് വിളിച്ചു.
“Guys! Professor വന്നിട്ടുണ്ട്.”
മാളവിക എഴുന്നേറ്റു.
“വാ.”
Aryan അവളുടെ പിന്നാലെ നടന്നു.
രണ്ടുപേരും classroom-ലേക്ക് കയറുമ്പോൾ ആര്യൻ പതുക്കെ പറഞ്ഞു:
“By the way…”
“എന്താ?”
“ഇന്നലെക്കാൾ ഇന്ന് ഞാൻ കുറച്ച് less annoying ആണല്ലോ?”
അവൾ അവനെ നോക്കി ചിരിച്ചു.
“കുറച്ച്.”
“Progress again.”
“Don’t spoil it.”
അവൾ മുന്നോട്ട് നടന്നു.
Aryan ചിരിച്ചുകൊണ്ട് പിന്നാലെ നടന്നു
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സ്റ്റുഡന്റസ് ഓരോരുത്തരായി പുറത്തേക്ക് പോകുകയായിരുന്നു.
മാളവിക notes എല്ലാം bag-ൽ വെച്ച് phone നോക്കി. വീട്ടിൽ നിന്ന് അമ്മയുടെ message ഉണ്ടായിരുന്നു.
“കുഞ്ഞ് ഉറങ്ങി. നീ പതുക്കെ വന്നാൽ മതി.”
അവൾ ചെറിയൊരു smile ചെയ്തു.
“Baby okay?” പിന്നിൽ നിന്ന് Aryan ചോദിച്ചു.
അവൾ തിരിഞ്ഞുനോക്കി.
“Hmm. ഉറങ്ങി.”
“Good.”
“നിനക്ക് എങ്ങനെ അറിയാം?”
“നീ phone നോക്കിയപ്പോൾ smile ചെയ്തല്ലോ.”
അവൾ ഒന്ന് ചിരിച്ചു.
“അത് കണ്ടുപിടിക്കാനും തുടങ്ങി?”
“Observation.”
“Debate-ൽ പറഞ്ഞതുപോലെ?”
“Exactly.”
അവൾ bag എടുത്തു.
“നിന്റെ observation കുറച്ച് dangerous ആണ്.”
“എന്തുകൊണ്ട്?”
“ആളുകളെ അധികം ശ്രദ്ധിക്കുന്നുണ്ട്.”
Aryan ചിരിച്ചു.
“എല്ലാവരെയും അല്ല.”
മാളവിക ഒരു നിമിഷം അവനെ നോക്കി.
“എന്താ?”
“ഒന്നുമില്ല.”
അവൻ വിഷയം മാറ്റി.
“Project work ഇന്ന് കുറച്ച് മുന്നോട്ട് പോയല്ലോ.”
“അതെ. Nikhil നല്ല work ചെയ്തു.”
“ഞാനും ചെയ്തു.”
“നീ?”
“അതെ. എന്താ സംശയം?”
“നീ ആദ്യ ദിവസം മുതൽ എനിക്ക് കുറച്ച് irresponsible
💬 Comments
View all comments