0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 28.7K

type ആണെന്ന് തോന്നിയിരുന്നു.”

Aryan ചിരിച്ചു.

“നിനക്ക് എന്നെക്കുറിച്ച് ഒരുപാട് opinions ആണല്ലോ.”

“ഇപ്പോൾ opinion കുറച്ച് മാറിയിട്ടുണ്ട്.”

“Really?”

“Hmm.”

“Better ആണോ worse ആണോ?”

മാളവിക ചിന്തിക്കുന്ന പോലെ നിന്നു.

“പറയില്ല.”

“അത് unfair ആണ്.”

“Life is unfair.”

Aryan ചിരിച്ചു.

“നീ വീട്ടിലും ഇങ്ങനെ തന്നെയാണോ?”

“എങ്ങനെ?”

“എല്ലാത്തിനും ഒരു മറുപടി.”

“വീട്ടിൽ ഞാൻ ഇങ്ങനെ സംസാരിക്കാൻ സമയം കിട്ടാറില്ല.”

“Baby?”

“Hmm.”

അവളുടെ മുഖത്ത് ഒരു soft smile വന്നു.

“അവൻ മുഴുവൻ സമയവും എന്റെ കൂടെയാണ്.”

“Six months ആണല്ലേ?”

മാളവിക ഒന്ന് അത്ഭുതത്തോടെ നോക്കി.

“നിനക്ക് ഓർമ്മയുണ്ടോ?”

“നീ പറഞ്ഞിരുന്നു.”

“എപ്പോൾ?”

“അന്ന് lunch break-ൽ.”

“ഞാൻ പറഞ്ഞത് നീ കേട്ടിരുന്നോ?”

“എല്ലാം കേൾക്കാറുണ്ട്.”

അവൾ ഒന്നും പറഞ്ഞില്ല.

ഒരു ചെറിയ silence.

പിന്നെ അവൾ ചോദിച്ചു:

“നിന്റെ വീട്ടിൽ?”

“എന്ത്?”

“നിനക്ക് ആരൊക്കെയുണ്ട്?”

Aryan ഒരു നിമിഷം ചിരി നിർത്തി.

“Dad, Mom…

“അവരോടൊപ്പം തന്നെയാണോ താമസം?”

“Hmm.”

“നിനക്ക് വീട്ടിൽ പോകാൻ ഇഷ്ടമാണോ?”

Aryan coffee cup താഴേക്ക് നോക്കി.

“Depends.”

“On what?”

“വീട്ടിൽ ആരൊക്കെ ഉണ്ടെന്നതിനെ.”

Malavika അവന്റെ മുഖത്തേക്ക് നോക്കി.

“Something wrong?”

“Nothing serious.”

അവൻ വീണ്ടും ചിരിച്ചു.

“നീ എപ്പോഴും ഇത്ര serious ആണോ?”

“ഞാൻ serious അല്ല.”

“അങ്ങനെയാണോ?”

“അതെ.”

“എനിക്ക് തോന്നുന്നത്…”

“എന്ത്?”

“നീ പുറത്ത് കാണിക്കുന്നതിലും കുറച്ച് different ആണ്.”

Malavika ഒന്നും പറഞ്ഞില്ല.

അവൾ phone എടുത്തു.

“ഞാൻ പോകട്ടെ. Late

💬 Comments

View all comments