0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 29.1K

ആകും.”

“Okay.”

അവൾ കുറച്ച് നടന്ന ശേഷം തിരിഞ്ഞുനോക്കി.

“Bye, Aryan.”

“Bye, Malavika.”

അവൾ പോയി.

Aryan കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് നോക്കി നിന്നു.

ഇത് പ്രണയമൊന്നുമല്ലായിരുന്നു.

പക്ഷേ, പരസ്പരം മനസ്സിലാക്കാനുള്ള ഒരു ചെറിയ കൗതുകം ഇരുവർക്കും തുടങ്ങിയിരുന്നു.

അടുത്ത ദിവസം മാളവികയെ അച്ഛനാണ് കൊണ്ടുവന്നു വിട്ടത് കാരണം അച്ഛന് കാർ ആവശ്യമുള്ളതിനാൽ അവളെ ഡ്രോപ്ചെയ്തു എന്നിട്ട് അച്ഛൻ കുറച്ചു ലോങ്ങിലേക്ക് പോയി ലഞ്ച് സമയത്തു ആര്യനുമായി അവൾ സംസാരിച്ചിരിക്കുമ്പോളാണ് വീട്ടിൽനിന്നും കാൾ വരുന്നത്

അവൾ call എടുത്തു.

“അമ്മേ… എന്തുപറ്റി?”

അവളുടെ മുഖം പെട്ടെന്ന് മാറി.

“കുഞ്ഞിന് fever ആണോ?”

കുറച്ച് നേരം കേട്ട ശേഷം അവൾ പറഞ്ഞു:

“Okay… ഞാൻ വരാം.”

Call cut ചെയ്തിട്ട് അവൾ വേഗത്തിൽ bag എടുത്തു.

Aryan അത് ശ്രദ്ധിച്ചു.

“എന്തുപറ്റി?”

“Baby-ക്ക് fever. ഞാൻ വീട്ടിൽ പോകണം.”

“Okay.”

ആര്യൻ എന്നെയൊന്ന് ആ ടാക്സി സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ ?

എന്തെ കാറില്ലേ ഇന്ന്

കൊണ്ടുവന്നിട്ടില്ല ...

ആര്യൻ അവൻ്റെ കാർ കീ അവൾക്ക് കൊടുത്തു ... നീ പോകാൻ നോക്കിക്കോ

ആര്യൻ അപ്പോൾ നീ എങ്ങിനെപോകും ...പിന്നെ കൊണ്ടുവരണം എല്ലാം ഭയങ്കര ബുദ്ധിമുട്ടാകും

മാളവിക നീ കാർ കൊണ്ടുപോകു ഭാക്കി പിന്നെ നോക്കാം

അവൾ കാറെടുത്തു വീട്ടിൽ പോയി

കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരിച്ചുവരുന്നവഴിയിൽ അവന് അവൾ കാര് തിരിച്ചുകൊടുത്തു ,അവരുടെ ശ്രദ്ധപ്പെടാതെ അവൾ അവനോടു ആദ്യമായി താങ്ക്യൂ പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അതൊന്നും വേണ്ട ....

Lunch break ആയപ്പോൾ

💬 Comments

View all comments