Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
college canteen പതിവുപോലെ തിരക്കിലായിരുന്നു.
Aryan ഒരു corner table-ൽ ഇരുന്ന് ഫോൺ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് മാളവിക ഭക്ഷണവുമായി അവന്റെ മുന്നിലൂടെ കടന്നുപോകുന്നത്.
Aryan:“Hey… ഇവിടെ.”
Malavika ഒന്ന് നോക്കി.“എന്താ?”
Aryan:“ഇവിടെ ഇരിക്കാം. വേറെ table ഒന്നും free അല്ല.”
അവൾ ചുറ്റും നോക്കി. ശരിക്കും മിക്ക tables-ഉം occupied ആയിരുന്നു.
Malavika:“Okay.”
അവൾ അവന്റെ opposite chair-ൽ ഇരുന്നു.
Aryan അവളുടെ lunch box നോക്കി.
Aryan:“Again home food?”
Malavika:“അതെ.”
Aryan:“നിന്റെ lunch box കാണുമ്പോൾ എനിക്ക് എന്റെ life-നെക്കുറിച്ച് regret തോന്നുന്നു.”
Malavika ചിരിച്ചു.“എന്തിനാ?”
Aryan:“ഞാൻ രാവിലെ breakfast പോലും കഴിക്കാതെ വരും. നീ നോക്ക്… proper food.”
Malavika:“അത് എന്റെ fault അല്ല.”
Aryan:“ഞാൻ fault പറഞ്ഞു എന്നല്ല.”
അവൾ lunch കഴിക്കാൻ തുടങ്ങി.
കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
പിന്നെ Aryan പതുക്കെ ചോദിച്ചു.
Aryan:“Baby എങ്ങനെയുണ്ട്?”
Malavika:-“Better ആണ്. Fever കുറവായി.”
Aryan:“Good.”
ഒരു ചെറിയ pause.
Aryan:“ഇന്നലെ നീ വളരെ tension ആയിരുന്നു.”
Malavika:“ആയിരുന്നു. അവന് fever വന്നാൽ എനിക്ക് പേടിയാകും.”
Aryan:“Obviously.”
Malavika:“നിനക്ക് കുട്ടികളെ ഇഷ്ടമാണോ?”
Aryan കുറച്ച് ചിന്തിച്ചിട്ട് ചിരിച്ചു.
Aryan:“Honestly… അറിയില്ല.”
Malavika:“അറിയില്ലേ?”
Aryan:“എനിക്ക് തന്നെ എന്നെ properly manage ചെയ്യാൻ പറ്റുന്നില്ല. മറ്റൊരു കുഞ്ഞിനെ manage ചെയ്യാൻ പറയണ്ട.”
Malavika ചിരിച്ചു.“അതൊക്കെ ശരിയാണ്.”
Aryan:“See? നീ ആദ്യമായി എന്റെ side എടുത്തു.”
Malavika:“അത് support അല്ല. Reality പറഞ്ഞതാണ്.”
Aryan ചിരിച്ചു.
അവളുടെ lunch box-ലേക്ക് വീണ്ടും നോക്കി.
Aryan:“By the
💬 Comments
View all comments