0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 30.2K

way… നല്ല smell ആണ്.”

Malavika ഉടനെ lunch box അവന്റെ ഭാഗത്ത് നിന്ന് കുറച്ച് മാറ്റി.“നോക്കി ഇരുന്നാൽ മതി.”

Aryan:“ഞാൻ ചോദിച്ചിട്ടില്ലല്ലോ.”

Malavika:“നിന്റെ മുഖത്ത് ചോദ്യം കാണുന്നുണ്ട്.”

Aryan ചിരിച്ചുകൊണ്ട് കൈ ഉയർത്തി.“Okay, okay. No stealing.”

കുറച്ച് കഴിഞ്ഞ് Malavika തന്നെ ഒരു ചെറിയ portion അവന്റെ plate-ലേക്ക് മാറ്റി.

Aryan ഒന്ന് നോക്കി.“Seriously?”

Malavika:“Try ചെയ്ത് നോക്ക്.”

Aryan:“Thanks.”അവൻ കഴിച്ചു നോക്കി.

രണ്ടു സെക്കന്റ് ഒന്നും പറഞ്ഞില്ല.

Malavika അവനെ നോക്കി.“എങ്ങനെയുണ്ട്?”

Aryan serious face ഇട്ടു.“Not bad.”

Malavika കണ്ണുരുട്ടി.“Not bad ആണോ?”

Aryan ചിരിച്ചു.“Okay… very good.”

Malavika:“Better.”

Aryan:“Actually, very good.”

Malavika:“ഇനി കഴിച്ചിട്ട് എന്റെ lunch box മുഴുവൻ തീർക്കണ്ട.”

Aryan:“Late warning.”

അവൾ ചിരിച്ചു.

ആദ്യമായി, അവരുടെ conversation-ൽ awkwardness ഒന്നും ഉണ്ടായിരുന്നില്ല.

Aryan അവളെ നോക്കി ഒരു നിമിഷം ചിന്തിച്ചു.

ഇന്നലെ വരെ അവൾക്ക് താൻ വെറും ഒരു irritating guy ആയിരുന്നു.

ഇന്ന്… അവൾ തന്നെ തന്റെ lunch share ചെയ്യുന്നു.

അവൻ ഒന്നും പറയാതെ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി.

Aryan:“Malavika…”

Malavika:“Hmm?”

Aryan:“നമ്മൾ friends ആണോ?”

അവൾ ഉടനെ അവനെ നോക്കി.

Malavika:“Don’t get excited.”

Aryan ചിരിച്ചു.

Aryan:“അത് yes ആണെന്ന് ഞാൻ എടുത്തോട്ടെ.”

Malavika:“നിനക്ക് തോന്നുന്നതുപോലെ എടുത്തോ.”

Aryan:“Done.”

അവൾ തലകുലുക്കി വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി.

പക്ഷേ അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.

കോളേജുവിട്ടു എല്ലാവരും പതുക്കെ പോകാൻ തുടങ്ങി.

Malavika bag എടുത്ത്

💬 Comments

View all comments