Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
parking area-യിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് Aryan വിളിച്ചു.
Aryan:“Malavika… wait.”
അവൾ തിരിഞ്ഞു.
Malavika:“എന്താ?”
Aryan:“Tea?”
Malavika:“ഇപ്പോഴോ?”
Aryan:“അതെ. Five minutes മാത്രം.”
അവൾ കുറച്ച് ആലോചിച്ചു.
Malavika:“Okay. Five minutes.”
രണ്ടുപേരും ക്യാന്റീനു പുറത്തുള്ള ചെറിയ seating area-യിൽ ഇരുന്നു.
Aryan രണ്ട് tea വാങ്ങി അവളുടെ മുന്നിൽ ഒന്ന് വെച്ചു.
Malavika:“Thanks.”
Aryan:“ഇന്നത്തെ tea എന്റെ treat.”
Malavika:“എന്തിനാ?”
Aryan:“കാരണം… ഇന്ന് നീ എന്നെ friend ആയി officially accept ചെയ്തല്ലോ.”
Malavika ചിരിച്ചു.“ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.”
Aryan:“നീ lunch share ചെയ്തു.”
Malavika:“അതുകൊണ്ട് friendship certificate കിട്ടിയോ?”
Aryan:“എനിക്ക് അത്ര മതി.”
അവൾ ചിരിച്ചുകൊണ്ട് tea കുടിച്ചു.
കുറച്ച് നേരം രണ്ടുപേരും campus-ലേക്ക് നോക്കി ഇരുന്നു.
Aryan:“ഒരു കാര്യം ചോദിക്കട്ടെ?”
Malavika:“ചോദിക്ക്.”
Aryan:“നിനക്ക് ഇതെല്ലാം manage ചെയ്യാൻ ബുദ്ധിമുട്ടില്ലേ?”
Malavika:“എന്ത്?”
Aryan:“College… baby… വീട്ടിലെ കാര്യങ്ങൾ… husband abroad…”
Malavika കുറച്ച് നേരം മിണ്ടാതെ ഇരുന്നു.
“ബുദ്ധിമുട്ടുണ്ട്.”
Aryan ഒന്നും പറയാതെ കേട്ടിരുന്നു.
Malavika:“പക്ഷേ… life അല്ലേ. Manage ചെയ്യണം.”
Aryan:“നിന്റെ husband എത്ര കാലമായി abroad?”
Malavika:“കുറച്ച് കാലമായി. Work അവിടെയാണ്.”
Aryan:“അപ്പോൾ നിങ്ങൾ രണ്ടുപേരും എങ്ങനെ manage ചെയ്യുന്നു?”
Malavika ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“Trust ഉണ്ടെങ്കിൽ distance manage ചെയ്യാം.”
Aryan അവളെ നോക്കി.
Aryan:“Easy ആണോ?”
Malavika:“അല്ല.”
ഒരു ചെറിയ pause.
Malavika:“പക്ഷേ marriage കഴിഞ്ഞാൽ ചില കാര്യങ്ങൾ നമ്മൾ adjust ചെയ്യണം. എല്ലാം perfect ആയിരിക്കണമെന്നില്ല.”
Aryan പതുക്കെ തലകുലുക്കി.
Aryan:“ഞാൻ വിചാരിച്ചത് marriage
💬 Comments
View all comments