0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 42K

എന്നത്… കുറച്ച് boring ആയിട്ടുള്ള life ആണെന്നാണ്.”

Malavika ചിരിച്ചു.

“നീ marriage ചെയ്തിട്ടുണ്ടോ?”

Aryan:“ഇല്ല.”

Malavika:“എന്നിട്ട് എങ്ങനെ അറിയാം?”

Aryan:“Movies കണ്ടിട്ടുണ്ട്.”

അവൾ പൊട്ടിച്ചിരിച്ചു.

Malavika:“Great knowledge!”

Aryan:“Thank you. Very experienced.”

Malavika:“നീ seriously പറയുന്നുണ്ടോ?”

Aryan:“ഇല്ല. Just joking.”

അവൾ ചിരി നിർത്തി അവനെ നോക്കി.

Malavika:“നിനക്ക് future-ൽ marriage വേണമെന്നുണ്ടോ?”

Aryan tea cup-ലേക്ക് നോക്കി.

Aryan:“ഇപ്പോൾ വരെ അതിനെക്കുറിച്ച് serious ആയി ചിന്തിച്ചിട്ടില്ല.”

Malavika:“Why?”

Aryan:“എനിക്ക് ആദ്യം എന്റെ life തന്നെ set ആക്കണം.”

Malavika തലകുലുക്കി.

“അത് ശരിയാണ്.”

Aryan:“എന്റെ family-ക്ക് പക്ഷേ വേറെ plans ആണ്.”

Malavika:“അത് എല്ലായിടത്തും same ആയിരിക്കും.”

Aryan:“നിന്റെ family?”

Malavika:“എന്നെക്കുറിച്ച് ഇപ്പോൾ അവരുടെ main concern baby ആണ്.”

Aryan ചിരിച്ചു.“Fair enough.”

അവൾ ഫോൺ നോക്കി.

Malavika:“ഞാൻ പോകട്ടെ. Baby-യെ നോക്കണം.”

Aryan:“Okay.”

അവൾ എഴുന്നേറ്റു.

Aryan:“Malavika…”

Malavika:“Hmm?”

Aryan:“നീ first day എന്നെ completely hate ചെയ്തിരുന്നല്ലോ?”

അവൾ ചിരിച്ചു.

Malavika:“Still little bit.”

Aryan:“Only little?”

Malavika:“Don’t push it.”

Aryan ചിരിച്ചു.

Aryan:“Okay. Slowly improve ചെയ്യാം.”

Malavika തലകുലുക്കി parking-ലേക്ക് നടന്നു.

Aryan അവൾ പോകുന്നത് കുറച്ച് നേരം നോക്കി നിന്നു.

അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അവൻ ഇപ്പോഴും അവിടെ തന്നെയായിരുന്നു.

Malavika:“Bye!”

Aryan കൈ ഉയർത്തി.

Aryan:“Bye. Drive carefully.”

അവൾ ചെറിയൊരു പുഞ്ചിരിയോടെ കാറിൽ കയറി.

Aryan പതുക്കെ പറഞ്ഞു:

“Interesting girl…”

05:18 PM — Aryan:

Reached home?

💬 Comments

View all comments