0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 43.1K

Aryan:“Tomorrow കാണാം.”

Malavika:“Tomorrow.”

Call അവസാനിച്ചു.

Malavika ഫോൺ table-ൽ വെച്ച് ഒരു നിമിഷം ചിന്തിച്ചു.

“ഇവനോട് സംസാരിക്കാൻ ഇത്ര easy ആയി തോന്നുന്നത് എപ്പോഴാണ് തുടങ്ങിയത്?”

അവൾക്ക് തന്നെ അതിന് ഒരു ഉത്തരം ഉണ്ടായിരുന്നില്ല

രാത്രി 11 മണിക്ക് Aryan-ുമായുള്ള call കഴിഞ്ഞ് Malavika baby-യെ നോക്കി കിടന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ

“Click.”

കറന്റ് പോയി.

Fan നിന്നു .

ACയും ഓഫ് ആയി.

Malavika കണ്ണുതുറന്നു.

“ഇതെന്താ…”

Baby ചെറിയ ശബ്ദം ഉണ്ടാക്കി.

അവൾ ഉടനെ എഴുന്നേറ്റ് baby-യെ നോക്കി. Baby വീണ്ടും ഉറങ്ങി.

Phone എടുത്ത് time നോക്കി.

12:36 AM

“ഇപ്പോ തന്നെ കറന്റ് വരും…”എന്നവൾ മനസ്സിൽ കരുതി

അവൾ കുറച്ച് നേരം കാത്തിരുന്നു.

12:50…

1:20…

2:05…

കറന്റ് വന്നില്ല.

ചൂട് കൂടിക്കൊണ്ടിരുന്നു.

Malavika വീണ്ടും phone എടുത്തു.

WhatsApp തുറന്നു.

Aryan-ന്റെ chat മുകളിൽ തന്നെ.

Last seen കുറച്ച് മുമ്പ്.

അവൾ message type ചെയ്തു.

“കറന്റ് പോയി. ഉറങ്ങാൻ പറ്റുന്നില്ല.”

Send ചെയ്യാൻ പോകുമ്പോൾ അവൾ നിർത്തി.

“ഇത്ര രാത്രി message അയക്കണോ?”

അവൾ message delete ചെയ്തു.

Phone side-ലേക്ക് വെച്ചു.

പക്ഷേ ഉറക്കം വന്നില്ല.

3:02 AM.

അവൾ വീണ്ടും ഫോൺ എടുത്തു.

ഈ സമയം ഒരു ചെറിയ message മാത്രം അയച്ചു.

Malavika:

“Hi…”

കുറച്ച് seconds.

Aryan:“Hey. Awake?”

Malavika ഒന്ന് ഞെട്ടി.

Malavika:“നീ ഉറങ്ങിയില്ലേ?”

Aryan:“Almost.”

Malavika:“Sorry… disturb ചെയ്തോ?”

Aryan:“No. What happened?”

Malavika:“കറന്റ് പോയി.

💬 Comments

View all comments