0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 43.2K

Still വന്നിട്ടില്ല.”

Aryan:“Seriously? 3 AM ആയല്ലോ.”

Malavika:“അതെ. Baby ഉറങ്ങുന്നുണ്ട്. എനിക്ക് മാത്രം sleep വരുന്നില്ല.”

Aryan:“Fan ഇല്ലാതെ?”

Malavika:“Hmm.”

Aryan:“That’s tough.”

Malavika:“Very.”

Aryan:“Call ചെയ്യട്ടെ?”

Malavika കുറച്ച് നേരം screen നോക്കി.

പിന്നെ reply ചെയ്തു.

Malavika:“Okay… but only until I feel sleepy.”

Aryan:“Deal.”

അവന്റെ call വന്നു.

Malavika headphones ഇട്ടു.

Aryan:“ഇപ്പോൾ okay?”

Malavika:“Hmm.”

Aryan:“Still hot?”

Malavika:“Yeah.”

Aryan:“Then let’s talk until you fall asleep.”

Malavika ചെറിയൊരു പുഞ്ചിരിയോടെ കിടന്നു.

Malavika:“നീ ഉറങ്ങിപ്പോകരുത്.”

Aryan:“ഞാൻ ഉറങ്ങിയാൽ നീ എന്നെ വിളിക്കണം .”

Malavika:“Phone-ലൂടെ എങ്ങനെ?”

Aryan:“അതൊരു problem ആണ്.”

അവൾ പതുക്കെ ചിരിച്ചു.

പുറത്ത് ഇരുട്ട്.

Room-ൽ fan ഇല്ല.

Babyയുടെ ചെറിയ ശ്വാസം മാത്രം കേൾക്കാം.

അവരുടെ conversation പതുക്കെ കുറഞ്ഞു.

രാത്രി 3:40…

Malavika-യുടെ ശബ്ദം വളരെ slow ആയി.

Malavika:“Aryan…”

Aryan:“Hmm?”

Malavika:“ഉറക്കം വരുന്നു…”

Aryan:“Then sleep.”

Malavika:“Okay…”

കുറച്ച് seconds കഴിഞ്ഞപ്പോൾ അവൾ ഒന്നും പറഞ്ഞില്ല.

Aryan പതുക്കെ ചോദിച്ചു.

Aryan:“Malavika?”

Reply ഇല്ല.

അവൾ ഉറങ്ങിപ്പോയിരുന്നു.

Aryan call cut ചെയ്യാതെ കുറച്ച് നേരം silence-ൽ തന്നെ നിന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു:

“Good night…”

Call disconnect ചെയ്തു.

ഞായറാഴ്ച രാവിലെ.

രാത്രി വൈകി ഉറങ്ങിയതുകൊണ്ട് Malavika സാധാരണ സമയത്തേക്കാൾ വൈകിയാണ് ഉണർന്നത്.

Phone എടുത്തപ്പോൾ സമയം 10:18 AM.

WhatsApp തുറന്നപ്പോൾ Aryan-ന്റെ chat മുകളിൽ.

Last message ഒന്നുമില്ല.

അവൾ

💬 Comments

View all comments