0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.5K

ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഓർത്തു ചിരിച്ചു.“3 മണിവരെ സംസാരിച്ചിട്ട് ഇപ്പോൾ അവൻ ഉറങ്ങുകയായിരിക്കും…”അവൾ കുറച്ച് നേരം ആലോചിച്ചു.പിന്നെ message അയച്ചു.

Malavika:“Good morning 😴”

അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും reply ഇല്ല.

10:31 AM — Aryan:“Morning…”

Malavika:“എഴുന്നേറ്റോ?”

Aryan:“Technically… yes.”

Malavika:“Technically? 😂”

Aryan:“Eyes open ആണ്. Brain ഇപ്പോഴും sleeping.”

Malavika ചിരിച്ചു.

Malavika:“ഇന്നലെ 3 മണിവരെ awake ആയിട്ട് ഇതാണ് വേണ്ടത്.”

Aryan:“Someone kept me awake.”

Malavika:“Excuse me? ആരാ?”

Aryan:“ഒരു certain person…”

Malavika:“അത് ഞാൻ അല്ല.”

Aryan:“Sure? 😌”

Malavika:“കറണ്ട് പോയതുകൊണ്ടല്ലേ.”

Aryan:“അതെ. കറണ്ട് പോയില്ലായിരുന്നെങ്കിൽ നീ 3 മണിക്ക് എന്നെ വിളിക്കുമായിരുന്നോ?”

Malavika കുറച്ച് നേരം reply ചെയ്തില്ല.

പിന്നെ

Malavika:“Maybe not.”

Aryan:“Exactly.”

Malavika:“Overconfidence.”

Aryan:“Sunday morning-ന് confidence free ആണ്.”

അവൾ ചിരിച്ചു.

കുറച്ച് കഴിഞ്ഞ് Aryan ചോദിച്ചു.

Aryan:“Today plans?”

Malavika:“Nothing special. Baby-യോടൊപ്പം വീട്ടിൽ തന്നെ.”

Aryan:“Good.”

Malavika:“നിനക്ക്?”

Aryan:“Probably sleeping.”

Malavika:“That’s not a plan.”

Aryan:“For me, that’s a perfect Sunday plan.”

Malavika:“Lazy.”

Aryan:“Proudly.”

അവൾ വീണ്ടും ചിരിച്ചു.

അതിനിടയിൽ baby ഉണർന്ന് കരയാൻ തുടങ്ങി.

Malavika phone മാറ്റിവെച്ച് baby-യുടെ അടുത്തേക്ക് പോയി.

കുറച്ച് കഴിഞ്ഞ് വീണ്ടും phone എടുത്തപ്പോൾ Aryan-ന്റെ message ഉണ്ടായിരുന്നു.

Aryan:“Baby woke up?”

Malavika:“Hmm 😅”

Aryan:“Go. I’ll talk later.”

Malavika ഒരു ചെറിയ smile emoji അയച്ചു.

Malavika:“Okay.”

Phone വച്ചപ്പോൾ അവളുടെ മുഖത്ത്

💬 Comments

View all comments