Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
Sunday ആയിരുന്നു.
College ഇല്ല.
എന്നിട്ടും രാവിലെ തന്നെ Aryan-നോടുള്ള ഒരു ചെറിയ conversation അവളുടെ routine-ന്റെ ഭാഗമായതുപോലെ തോന്നി.
അന്നത്തെ രാത്രിയിൽ
Aryan:“By the way…”
Malavika:“Hmm?”
Aryan:“നീ സുന്ദരിയാണുട്ടോ.”
Malavika കുറച്ച് seconds ഒന്നും reply ചെയ്തില്ല.
Malavika:“😳”
Aryan:“എന്താ?”
Malavika:“ഇതെന്താ പെട്ടെന്ന്?”
Aryan:“പെട്ടെന്നൊന്നുമല്ല. ഇന്നലെ video call-ലും തോന്നിയിരുന്നു.”
Malavika:“അപ്പോൾ ഇന്നലെ പറഞ്ഞില്ലല്ലോ.”
Aryan:“അപ്പോൾ പറയാൻ ധൈര്യം ഇല്ലായിരുന്നു.”
Malavika:“ഇപ്പോൾ കിട്ടിയോ?”
Aryan:“Little bit.”
Malavika:“Hmm… ശ്രദ്ധിച്ചോളൂ.”
Aryan:“എന്ത്?”
Malavika:“Over aakkaruthu.”
Aryan:“Okay madam 😄 Compliment withdrawn.”
Malavika:“Withdraw ചെയ്യണ്ട. Thank you.”
Aryan:“That’s better.”
Malavika:“പക്ഷേ ഇത്ര രാവിലെ തന്നെ flirting തുടങ്ങണ്ട.”
Aryan:“Flirting അല്ല. Truth പറഞ്ഞതാണ്.”
Malavika ഒരു ചെറിയ പുഞ്ചിരിയോടെ phone മാറ്റിവച്ചു.
കുറച്ച് കഴിഞ്ഞ് അവൾ വീണ്ടും എടുത്ത് ഒരു message അയച്ചു.
Malavika:“Anyway… thanks 😊”
Aryan:“Welcome, beautiful.”
Malavika:“😑 Aryan!”
Aryan:“Okay okay 😂”
അടുത്ത ദിവസം രാത്രിയിൽ
Aryan:“Malavika…”
Malavika:“Hmm?”
Aryan:“ഇന്ന് നീ കുറച്ച് different ആണ്.”
Malavika:“എങ്ങനെ?”
Aryan:“കുറച്ച് കൂടുതൽ cute… കുറച്ച് കൂടുതൽ dangerous.”
Malavika:“Dangerous ആണോ ഞാൻ?”
Aryan:“എനിക്ക് തോന്നുന്നു.”
Malavika:“Why?”
Aryan:“നീ ഇങ്ങനെ soft ആയി സംസാരിക്കുമ്പോൾ… നിന്നോട് കൂടുതൽ സംസാരിക്കണം എന്ന് തോന്നുന്നു.”
Malavika പതുക്കെ ചിരിച്ചു.
“നിനക്ക് compliments പറയുന്നത് നിർത്താൻ പറ്റില്ലേ?”
Aryan:“നീ കേൾക്കുന്നത് നിർത്തിയാൽ ഞാൻ നിർത്താം.”
Malavika:“Maybe… I like hearing them.”
Aryan കുറച്ചു നേരം മിണ്ടാതെ നിന്നു.
Aryan:“Good
💬 Comments
View all comments