0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.6K

night, honey.”

Malavika:“…Honey?”

Aryan:“Too much?”

അവൾ ചിരിച്ചു.

Malavika:“Maybe not.”

Aryan:“Malu…”

Malavika:“Hmm?”

Aryan:“നിന്റെ lips… seriously, superb ആണ്.”

Malavika ഒരു നിമിഷം silent ആയി.

Malavika:“Aryan… നീ ഇന്ന് എന്തൊക്കെയാ പറയുന്നത്?”

Aryan:“Truth പറഞ്ഞതാ.”

Malavika:“നിനക്ക് രാത്രി ആയാൽ കുറച്ച് അധികം confidence വരുന്നു.”

Aryan:“Maybe. പക്ഷേ നീ ചിരിക്കുമ്പോൾ അതിലും beautiful ആണ്.”

Malavika:“ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്ത് reply പറയണം?”

Aryan:“ഒന്നും വേണ്ട. Just smile.”

Malavika ചിരിച്ചു.

Aryan:“See… അതാണ് ഞാൻ പറഞ്ഞത്.”

Malavika:“Okay, Mr. Compliment… ഇനി മതി.”

Aryan:“Okay, Malu.”

Malavika:“Good boy.”

Aryan:“ആഹാ… ഇന്ന് ആദ്യമായി appreciation കിട്ടി.”

അവൾ വീണ്ടും ചിരിച്ചു

Video call-ൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ Malavika പെട്ടെന്ന് മിണ്ടാതായി.

Aryan അവളുടെ മുഖത്തേക്ക് നോക്കി.

അവന്റെ കണ്ണുകൾ ഒരു നിമിഷം അവളുടെ ചുണ്ടുകളിൽ നിന്നു മാറിയില്ല.

Malavika അത് ശ്രദ്ധിച്ചു.

Malavika:“എന്താ?”

Aryan:“Nothing…”

Malavika:“എന്നിട്ട് എന്തിനാ ഇങ്ങനെ നോക്കുന്നത്?”

Aryan ചെറുതായി ചിരിച്ചു.

Aryan:“നീ ചിരിക്കുമ്പോൾ… ശ്രദ്ധ വേറെ എങ്ങോട്ടും പോകുന്നില്ല.”

Malavika ഒന്ന് shy ആയി camera angle മാറ്റി.

Malavika:“നീ ഇന്ന് ശരിക്കും impossible ആണ്.”

Aryan:“Maybe.”

Malavika:“ഇങ്ങനെ നോക്കണ്ട.” ആര്യാ

Aryan:“Okay… try ചെയ്യാം.”

അവൾ വീണ്ടും camera-യിലേക്ക് നോക്കി.

Aryan ചിരിച്ചു.

Malavika:“വീണ്ടും!”

Aryan:“Sorry.”

Malavika:“Hmm… good.”

ഇരുവരും കുറച്ചു നേരം ഒന്നും പറയാതെ ചിരിച്ചുകൊണ്ട് screen-ലേക്ക് നോക്കി നിന്നു.രാത്രി വെളുപ്പിച്ചുകൊണ്ടേയിരുന്നു .....

അടുത്ത ദിവസം lunch break.

Malavika lunch box എടുത്ത് usual

💬 Comments

View all comments