0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.6K

ആയി ഇരിക്കാൻ വന്നപ്പോൾ Aryan ഇതിനകം അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അവൾ അവനെ നോക്കാതെ lunch box തുറന്നു.

Aryan:“ഇന്നലെ രാത്രി പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ?”

Malavika ഒന്ന് നിർത്തി അവനെ നോക്കി.

Malavika:

“ഏത്?”

Aryan:“നീ തന്നെ പറയണം.”

Malavika:“എനിക്ക് ഒന്നും ഓർമ്മയില്ല.”

Aryan:“Really?”

Malavika:“Really.”

Aryan:“Okay… അപ്പോൾ ഇന്നലെ ഞാൻ പറഞ്ഞ ‘honey’ ആരോടായിരുന്നു?”

അവൾ ചിരി ഒളിപ്പിക്കാൻ ശ്രമിച്ചു.

Malavika:“Aryan, lunch കഴിക്ക്.”

Aryan:“Topic change?”

Malavika:“Yes.”

Aryan:“Okay.”

അവൻ അവളുടെ lunch box-ലേക്ക് നോക്കി.

Aryan:“Today എന്താ special?”

Malavika:“നിനക്ക് തരില്ല.”

Aryan:“ഇന്നലെ വരെ share ചെയ്തിരുന്നല്ലോ.”

Malavika:“ഇന്നലെ ഞാൻ നല്ല മൂടിലായിരുന്നു.”

Aryan:“അപ്പോൾ ഇന്നലെ രാത്രി നല്ല മൂഡ് ആയിരുന്നല്ലേ?”

Malavika അവനെ നോക്കി.

Malavika:“നിനക്ക് lunch വേണോ വേണ്ടയോ?”

Aryan ചിരിച്ചു.

Aryan:“വേണം.”

അവൾ ചെറിയൊരു portion അവന്റെ plate-ലേക്ക് കൊടുത്തു.

Aryan:“Thank you, Malu.”

Malavika:“Don’t call me Malu in front of everyone.”

Aryan:“Why?”

Malavika:“Just don’t.”

Aryan:“Okay… പിന്നെ private ആയിട്ട്?”

അവൾ അവനെ നോക്കി ഒരു ചെറിയ smile നൽകി.

Malavika:“നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്.”

Aryan ചിരിച്ചു.

കഴിഞ്ഞ രാത്രിയിലെ awkwardness പതുക്കെ മാറി, lunch വീണ്ടും അവരുടെ usual teasing-ലേക്ക് മാറി.

വീണ്ടും വീടും കുഞ്ഞിനേയും ഉറക്കത്തിലായപ്പോൾ

രാത്രി 9 മണി.

Malavika babyയെ ഉറക്കിക്കൊണ്ടിരിക്കുകയായിരുന്നു.

Phone ring ചെയ്തു.

Malavika:“Hello?”

Aryan:“Busy ആണോ?”

Malavika:“ഇല്ല. Baby ഇപ്പോൾ ഉറങ്ങാൻ പോകുന്നു.”

Aryan:“Good. ഇന്ന് ഞാൻ ആദ്യം call ചെയ്തു.”

Malavika:“അതെ, ശ്രദ്ധിച്ചു.”

💬 Comments

View all comments