0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.7K

Aryan:“ഇന്നലെ പോലെ എന്നെ wait ചെയ്യിപ്പിക്കണ്ടെന്ന് വിചാരിച്ചു.”

Malavika:“ഞാൻ wait ചെയ്യിപ്പിച്ചോ?”

Aryan:“Hmm… കുറച്ച്.”

Malavika:“Drama.”

Aryan:“Actually… ഇന്ന് നിന്നോട് സംസാരിക്കാൻ തോന്നി.”

അവൾ ചെറുതായി ചിരിച്ചു.

Malavika:“എന്താ ഇത്ര പ്രത്യേകത?”

Aryan:“Nothing special. Just missed our talks.”

Malavika:“ഇന്ന് college-ൽ മുഴുവൻ കണ്ടില്ലേ?”

Aryan:“College-ൽ കാണുന്നതും രാത്രി സംസാരിക്കുന്നതും different ആണ്.”

ഒരു ചെറിയ silence.

Malavika:“Different എങ്ങനെ?”

Aryan:“College-ൽ നീ Malavika ആണ്.”

Malavika:“പിന്നെ?”

Aryan:“Night-ൽ… നീ കുറച്ച് more comfortable ആയ Malavika.”

അവൾ ചിരിച്ചു.

Malavika:“നീ എന്നെ observe ചെയ്യുന്നത് കുറച്ച് അധികമാണ്.”

Aryan:“ആഹാ .”

Malavika:“Again starting?”

Aryan:“Maybe.”

അവൾ പതുക്കെ പറഞ്ഞു—

Malavika:“Okay… സംസാരിക്കാം.”

Aryan ചിരിച്ചു.

Aryan:“That’s all I wanted.”

അങ്ങനെ അവരുടെ 9 PM call പതുക്കെ ഒരു നീണ്ട രാത്രിസംഭാഷണമായി മാറി.

Aryan:“മാളു ”

Malavika:“Hmm?”

Aryan:“ഇന്ന് നിന്നെ കാണാൻ തോന്നുന്നുണ്ട്.”

Malavika:“കോളേജിൽ കണ്ടില്ലേ?”

Aryan:“അത് വേറെ.”

Malavika:“പിന്നെ?”

Aryan:“ഇപ്പോൾ phone-ൽ സംസാരിക്കുമ്പോൾ… നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു.”

Malavika കുറച്ചു നേരം മിണ്ടാതിരുന്നു.“നിന്റെ സംസാരത്തിന് ഇന്ന് എന്തോ മാറ്റമുണ്ട്.”

Aryan:“നിനക്കും.”

Malavika:“എനിക്ക് എന്ത് മാറ്റം?”

Aryan:“നീ call cut ചെയ്യാൻ ശ്രമിക്കുന്നില്ല.”

അവൾ ചിരിച്ചു.

Malavika:“Maybe I don’t want to.”

Aryan:“That’s what I wanted to hear.”

Malavika:“Overconfident.”

Aryan:“നീ ഇങ്ങനെ സംസാരിക്കുമ്പോൾ confidence വരും.”

Malavika:“എന്നെ tease ചെയ്യുന്നത് നിനക്ക് വലിയ ഇഷ്ടമാണല്ലേ?”

Aryan:“Very much.”

Malavika:“Why?”

Aryan:“Because നീ shy ആകുമ്പോൾ… നിന്റെ

💬 Comments

View all comments