0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 46.7K

voice തന്നെ മാറും.”

അവൾ ചിരി ഒളിപ്പിച്ചു.

Malavika:“നീ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലേ?”

Aryan:“Especially you.”

ഒരു നിമിഷം ഇരുവരും silent ആയി.

Malavika:“Aryan…”

Aryan:“Hmm?”

Malavika:“ഇങ്ങനെ സംസാരിച്ചാൽ ഞാൻ really blush ചെയ്യും.”

Aryan:“അത് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…”

അവൾ പതുക്കെ ചിരിച്ചു.

Malavika:“Maybe tomorrow.”

Aryan:“Promise?”

Malavika:“Let’s see.”

Call-ന്റെ മറുവശത്ത് ഇരുവരുടെയും ചിരി മാത്രം കേട്ടു. സംസാരത്തിന്റെ mood പതുക്കെ കൂടുതൽ close ആയി മാറി

കുറച്ചു നേരം സംസാരിച്ച ശേഷം Aryan ചോദിച്ചു—

Aryan:“മാളു ”

Malavika:

“Hmm?”

Aryan:“Video call ചെയ്യട്ടെ?”

അവൾ ഒരു നിമിഷം മിണ്ടാതിരുന്നു.

Malavika:“ഇപ്പോൾ?”

Aryan:“Yeah… നിന്നെ ഒന്ന് കാണണം.”

Malavika:“ഞാൻ ഇപ്പോൾ proper ആയി ready അല്ല.”

Aryan:“അതൊന്നും പ്രശ്നമല്ല. Just five minutes.”

Malavika:“നിന്റെ five minutes എത്രയാണെന്ന് എനിക്ക് അറിയാം.”

Aryan:“Okay… ten minutes.”

Malavika:“😂”

Aryan:“Call ചെയ്യട്ടെ?”

അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു—

Malavika:“Okay… ചെയ്യ്.”

അടുത്ത നിമിഷം video call screen തെളിഞ്ഞു.

Aryan അവളെ കണ്ടപ്പോൾ കുറച്ചു സെക്കന്റ് ഒന്നും പറഞ്ഞില്ല.

Malavika:“എന്താ? ഇങ്ങനെ നോക്കുന്നത്?”

Aryan:“Nothing…”

Malavika:“Again?”

Aryan:“Just thinking… phone-ൽ കേൾക്കുന്നതിലും better ആണ് നിന്നെ കാണുന്നത്.”

Malavika ചിരിച്ചു.

Malavika:“Start ആയി.”

Aryan:“Can’t help it.”

അവൾ camera ശരിയാക്കി.

Aryan:“Hi, beautiful.”

Malavika:“Hi, Mr. Flirty.”

ഇരുവരും ചിരിച്ചു.

Aryan:“ഇങ്ങനെ നേരിട്ട് കാണുമ്പോൾ… നിന്നെ tease ചെയ്യാൻ കുറച്ച് കൂടി തോന്നുന്നു.”

Malavika:“എന്തിനാ?”

Aryan:“നീ shy ആകുന്നത് കാണാൻ.”

Malavika:“ഞാൻ shy അല്ല.”

Aryan:

💬 Comments

View all comments