0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 48.3K

അവൾ passenger door തുറന്ന് കയറി.

Seat belt ഇടുന്നതിനിടയിൽ അവൾ Aryan-നെ നോക്കി.

Malavika: “Thanks.”

Aryan: “Anytime.”

അവൾ ചെറിയൊരു smile നൽകി.

കാർ പതുക്കെ parking-ൽ നിന്ന് പുറത്തേക്ക് നീങ്ങി.

കുറച്ച് seconds ഇരുവരും മിണ്ടിയില്ല.

പിന്നെ Aryan അവളെ നോക്കാതെ ചോദിച്ചു—

Aryan: “So… yesterday’s ‘maybe’ still valid?”

Malavika ചിരിച്ചുകൊണ്ട് window-യിലേക്ക് നോക്കി.

Malavika: “Drive ചെയ്യ്, Aryan.”

Aryan: “Okay.”

അവന്റെ മുഖത്ത് ഒരു ചെറിയ smile.

അവളുടെ മുഖത്തും അതേ smile.

പക്ഷേ ഇരുവർക്കും അറിയാമായിരുന്നു , ആ ചോദ്യം വെറുതെയായിരുന്നില്ല.

വീട്ടിന് മുന്നിൽ Aryan കാർ നിർത്തി.നോക്കുമ്പോൾ പുറത്തു ഒരാളുമില്ല

Malavika seat belt അഴിച്ചെങ്കിലും ഉടനെ door തുറന്നില്ല.കുറച്ച് seconds ഇരുവരും മിണ്ടാതെ അവിടെത്തന്നെ ഇരുന്നു.

Aryan: “എത്തി.”

Malavika: “Hmm…”

അവൾ അവനെ നോക്കി. Aryan-ും അവളെ നോക്കി.

ഇന്നലെ രാത്രി പറഞ്ഞ കാര്യങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ഉണ്ടായിരുന്നു.

Aryan: “Malu… still okay?”

അവൾ പതുക്കെ തല കുലുക്കി.

Malavika: “Hmm.”

Aryan അവളോട് അടുത്തേക്ക് ചായുന്നതിന് മുമ്പ് ഒരു നിമിഷം നിർത്തി.

അവളുടെ കണ്ണുകളിലേക്ക് നോക്കി.

അവൾ കണ്ണുകൾ അടച്ചു.

ആ ചെറിയ gesture അവന് മറുപടിയായി.

Aryan പതുക്കെ അടുത്തേക്ക് വന്നു, അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ, മധുരമുള്ള ആദ്യത്തെ അവന്റെ മുത്തം നൽകി

അത് വളരെ brief ആയിരുന്നു.

പിരിഞ്ഞ ശേഷം ഇരുവരും കുറച്ച് seconds ഒന്നും പറഞ്ഞില്ല.

Malavika-യുടെ മുഖത്ത് shy smile.

Aryan:

💬 Comments

View all comments