0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 48.3K

“Okay?”

അവൾ അവനെ നോക്കി ചിരിച്ചു.

Malavika: “Hmm…”

Aryan: “That’s all?”

അവൾ ചിരിച്ചുകൊണ്ട് തല താഴ്ത്തി.

Malavika: “Don’t spoil the moment.”

Aryan ചിരിച്ചു.

അവൾ door തുറന്ന് ഇറങ്ങുന്നതിന് മുമ്പ് വീണ്ടും അവനെ നോക്കി.

Malavika: “Good night.”

Aryan: “Good night, Malu.”

അവൾ വീട്ടിലേക്ക് നടക്കുമ്പോൾ ഒരിക്കൽ പിന്നോട്ട് തിരിഞ്ഞുനോക്കി.

Aryan ഇപ്പോഴും അവളെ നോക്കി കാറിൽ തന്നെ ഇരിക്കുകയായിരുന്നു.

Aryan പിരിഞ്ഞതിന് ശേഷം Malavika കുറച്ച് നിമിഷം അവനെ നോക്കി നിന്നു.

അവളുടെ മുഖത്ത് ഒരു shy smile.

പിന്നെ അവൾ അല്പം മുന്നോട്ട് ചാഞ്ഞുകൊണ്ടു , ചുണ്ടുകൾ ചെറിയൊരു pout പോലെ ചേർത്ത് “one more” എന്നൊരു playful expression കാണിച്ചു.

Aryan അതുകണ്ട് ചിരിച്ചു.

Aryan: “Oh… so that’s what that means?”

Malavika ഉടനെ കണ്ണുകൾ താഴ്ത്തി.

Malavika: “ഞാൻ ഒന്നും പറഞ്ഞില്ല.”

Aryan: “പറയേണ്ട ആവശ്യമില്ലായിരുന്നു.”

അവൾ ചിരിച്ചുകൊണ്ട് അവനെ ഒന്ന് നോക്കി.

Malavika: “Now go.”

Aryan: “Okay… good night.”

അവൾ door അടയ്ക്കുന്നതിന് മുമ്പ് വീണ്ടും അവനെ നോക്കി ഒരു ചെറിയ smile നൽകി.

ആ smile-ൽ തന്നെ അവളുടെ answer ഉണ്ടായിരുന്നു

വീട്ടിലെത്തിയിട്ടും Malavika-യുടെ mind calm ആയില്ല.

കുഞ്ഞിനെ നോക്കി അവൾ കുറച്ച് നേരം നിന്നു. കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു.

അവൾ പതുക്കെ റൂമിലേക്ക് വന്നു phone എടുത്തു.

Aryan-ന്റെ chat തുറന്നു.

“Reached?” Type ചെയ്തു.

കുറച്ച് seconds നോക്കിനിന്ന ശേഷം

💬 Comments

View all comments