Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]
അവളെത്തന്നെ delete ചെയ്തു.
വീണ്ടും type ചെയ്തു.
“Reached home?”
Send.
Message അയച്ച ഉടനെ തന്നെ അവൾ phone താഴെ വെച്ചു.
അഞ്ച് seconds.
Ten seconds.
Phone വീണ്ടും എടുത്തു നോക്കി.
Aryan typing…
Aryan: “Just reached parking. You okay?”
അവളുടെ മുഖത്ത് അറിയാതെ smile വന്നു.
Malavika: “Yeah. Baby sleeping.”
Aryan: “Good.”
കുറച്ച് pause.
പിന്നെ
Aryan: “And you?”
Malavika കുറച്ച് നേരം ആ message നോക്കി.
Malavika: “Me?”
Aryan: “Yeah. You.”
അവൾ ചെറിയൊരു ചിരിയോടെ reply ചെയ്തു.
Malavika: “I’m okay.”
Aryan: “Sure?”
അവൾ phone screen നോക്കി ചിരിച്ചു.
Malavika: “Why?”
Aryan: “Because you were very quiet after…”
അവൾ ഉടനെ മനസ്സിലാക്കി.
Malavika: “After what?”
Aryan: “You know.”
അവൾ typing തുടങ്ങി.
Malavika: “Don’t make me embarrassed again.”
Aryan ഉടനെ reply ചെയ്തു.
Aryan: “Okay. I won’t.”
കുറച്ച് seconds കഴിഞ്ഞ്—
Aryan: “But… I liked today.”
Malavika-യുടെ smile പതുക്കെ മാഞ്ഞു.
അവൾ bed-ന്റെ അരികിൽ ഇരുന്നു.
Malavika: “Aryan…”
Aryan: “Hmm?”
Malavika: “We should be careful.”
അവൻ കുറച്ച് സമയം reply ചെയ്തില്ല.
പിന്നെ
Aryan: “I know.”
Malavika: “I don’t want things to become complicated.”
Aryan: “Me neither.”
Malavika: “Then don’t change.”
💬 Comments
View all comments