0%

Chapter Title : മൗനത്തിൽ പറഞ്ഞത് 1 [Lechu]

Author : Lechu Read All Parts 48.4K

Aryan: “I won’t.”

അവൾ phone നെഞ്ചിനോട് ചേർത്തുപിടിച്ചു.

അവൾക്ക് ആശ്വാസം തോന്നി.

പക്ഷേ അതിനൊപ്പം ഒരു പുതിയ പേടിയും.

കാരണം ഇന്ന് നടന്നത് ഒരു ചെറിയ kiss മാത്രമായിരുന്നില്ല.

അവൾക്ക് Aryan-നെ കുറിച്ച് കൂടുതൽ care ചെയ്യാൻ തുടങ്ങിയതിന്റെ ആദ്യത്തെ clear sign ആയിരുന്നു അത്.

അപ്പോഴാണ് phone വീണ്ടും vibrate ചെയ്തത്.

Aryan: “Can I call you?”

Malavika കുറച്ച് നേരം screen നോക്കി.

പിന്നെ ഒരു ചെറിയ smile.

Malavika: “Baby wakes up, I’ll cut.”

Aryan: “Deal.”

Call button അമർത്തുന്നതിന് മുമ്പ് അവൾ കണ്ണാടിയിൽ തന്റെ മുഖത്തേക്ക് നോക്കി.

ചിരി ഇപ്പോഴും മാറിയിരുന്നില്ല.

അവൾ call എടുത്തു.

Malavika: “Hi…”

അവന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ മുഖത്തെ smile വീണ്ടും വലുതായി.

Aryan: “Hi, Malu.”

ആ ഒരു വിളിയിൽ തന്നെ അവൾക്ക് മനസ്സിലായി നേരിട്ട് തന്നത് ഫോണിലൂടെ കൊടുക്കാനും ചോദിക്കാനും രണ്ടുപേർക്കും മടിയില്ലാതെയായി ... നിമിഷത്തിൽ ഉറക്കം തങ്ങളെ മാടിവിളിക്കുമ്പോൾ ഉറക്കത്തിലേക്കു പതിയെ അവർ

അടുത്ത കോളേജ് ദിവസം കഴിഞ്ഞു .

വൈകുന്നേരം college കഴിഞ്ഞ് Aryan കാർ ഓടിച്ച് Malavika-യെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാറിനുള്ളിൽ soft music മാത്രം.

ഇരുവരും ഇടയ്ക്കിടെ പരസ്പരം നോക്കി ചിരിച്ചു.

വീട്ടിനടുത്തെത്തിയപ്പോൾ Malavika പതുക്കെ പറഞ്ഞു—

Malavika: “ഇവിടെ നിർത്തിയാൽ മതി.”

Aryan കാർ side-ൽ നിർത്തി.

അവൾ seat belt അഴിച്ചെങ്കിലും ഉടനെ ഇറങ്ങിയില്ല.

Aryan അവളെ നോക്കി.

Aryan: “എന്താ?”

Malavika: “Nothing…”

Aryan: “Again?”

💬 Comments

View all comments