0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 371.1K

അവൾക്ക് ചെറിയൊരു മടിയുണ്ടായിരുന്നു. മുടി തോർത്തുകൊണ്ട് ഒതുക്കിക്കെട്ടി അവൾ നേരെ അടുക്കള ഭാഗത്തേക്ക് നടക്കാൻ ശ്രമിച്ചു..

ഷാനു സോഫയിൽ നിന്ന് എഴുന്നേറ്റു. അവനെ കണ്ടപ്പോൾ സൂസന്റെ കാലുകൾ ചെറുതായി ഒന്ന് പതുങ്ങി. ഷാനുവിന്റെ മുഖത്തും ഒരുതരം അസ്വസ്ഥതയും അപരിചിതത്വവും നിഴലിക്കുന്നുണ്ടായിരുന്നു.

അവൻ അവളെ നേരെ നോക്കാൻ മടിക്കുന്നത് അവൾ ശ്രദ്ധിച്ചു..

“ആന്റി… സോറി. ഞാൻ അറിയാതെ… വാതിൽ തുറന്നതാ…” ഷാനു മുഖം താഴ്ത്തിക്കൊണ്ട് പതുക്കെ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയുണ്ടായിരുന്നു..

സൂസൻ ഒന്ന് മൂളുക മാത്രം ചെയ്തു. കൂടുതൽ സംസാരിക്കാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല.

ആ ചെറിയ സംഭവത്തിന് ശേഷം രണ്ടുപേർക്കുമിടയിൽ ഇതിനകം ഉണ്ടായിരുന്ന സൗഹൃദത്തിന്റെ അതിരുകൾ പെട്ടെന്ന് ഒന്നു മാറിമറിഞ്ഞതുപോലെ അവർക്ക് തോന്നി. വല്ലാത്തൊരു നിശബ്ദത ആ ഫ്ലാറ്റിൽ അത്രയും നേരം നിറഞ്ഞുനിന്നു..

ലാറ്റിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ലിഫ്റ്റിനായി കാത്തുനിൽക്കുമ്പോൾ രണ്ടുപേരും തമ്മിൽ വലിയൊരു അകലം പാലിച്ചിരുന്നു. ലിഫ്റ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോഴും ആ നിശബ്ദത മുറിക്കാൻ ആർക്കും കഴിഞ്ഞില്ല.

ഷാനു കണ്ണാടിയിലൂടെ അവളെ നോക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ നോട്ടം മാറ്റി. സാധാരണ സാരിയിലോ, ചുരിദാറിലോ, കുർത്തയിലോ ഒക്കെ മാത്രം കണ്ടിട്ടുള്ള സൂസനെ ഇന്ന് പാന്റും ചെറിയ ടോപ്പും ധരിച്ച രൂപത്തിൽ അവൻ ആദ്യമായിട്ടാണ് കാണുന്നത്.

ആ വേഷത്തിൽ അവളുടെ ശരീരത്തിന്റെ അഴവുകൾ കൂടുതൽ വ്യക്തമായിരുന്നു..

പക്ഷേ, ആ വേഷത്തിനപ്പുറം രാവിലെ ആ മുറിയിൽ വെച്ചു കണ്ട ആ നഗ്നരൂപമാണ് അവന്റെ മനസ്സിൽ മുഴുവൻ ഓടിക്കൊണ്ടിരുന്നത്. ഈ വയസ്സിലും ഒട്ടും ചുളിവുകളോ അയവുകളോ ഇല്ലാതെ, അത്രയും മനോഹരവും കൃത്യവുമായ ആകൃതിയുള്ള

💬 Comments

View all comments