0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 471.5K

തങ്ങൾ ആരാണെന്നോ എവിടെയാണെന്നോ ഉള്ള ബോധം അവരിരുവരിൽ നിന്നും പൂർണ്ണമായും മാഞ്ഞുപോയിരുന്നു…

പൂർണ്ണ നഗ്നയായി, വിയർപ്പും രതിച്ചാറും ഉണങ്ങാത്ത ശരീരവുമായി കിടക്കുന്ന സൂസനു മേൽ ഷാനുവും അമർന്ന് അവനെയും ഇറുക്കെ പുൽകി ഏറെ നേരം കിടന്നു…

കുറച്ചു കഴിഞ്ഞു അവർ എഴുന്നേറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് വന്നു...

“നമുക്ക് ചൂടായിട്ടൊരു കാപ്പി ഉണ്ടാക്കിയാലോ..?” ഷാനു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഷാനു പുറകിൽ നിന്ന് വന്ന് സൂസന്റെ അരയിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി.

“ലൗവ്യൂ ടീ… യൂ ആർ സോ ഹോട്ട്…” അവൻ അവളുടെ കാതോരം മന്ത്രിച്ചു…

“പോടാ കള്ളാ… മാറിക്കേ… കാപ്പി കരിഞ്ഞുപോകും…” അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് അവന്റെ കയ്യിൽ തട്ടി…

കാപ്പിയുമായി അവർ ബാൽക്കണിയിലേക്ക് നടന്നു. ഹൈദരാബാദിന്റെ തണുത്ത പുലർച്ചെയും കാറ്റും ആസ്വദിച്ചുകൊണ്ട് അവർ ബാൽക്കണിയിലെ റെയിലിംഗിൽ ചാരി നിന്നു. ഷാനു പിറകിൽ നിന്ന് അവളെ കെട്ടിപ്പിടിച്ച്, അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്തുപിടിച്ചു. ദൂരെയുള്ള നഗരത്തിന്റെ കാഴ്ചകളിലേക്ക് നോക്കി നിന്നു…

“ഈ ദിവസങ്ങളൊക്കെ പെട്ടന്ന് തീർന്നുപോകുമല്ലോടാ… തിരിച്ച് പോകുമ്പോൾ എന്ത് ചെയ്യും…?” സൂസന്റെ മുഖത്ത് പെട്ടെന്ന് ഒരു ചെറിയ സങ്കടം നിഴലിച്ചു..

ഷാനു അവളുടെ ചുണ്ടുകൾ തന്റെ കവിളിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു, “അതൊക്കെ പിന്നീട് ആലോചിക്കാം ടാാ… ലെറ്റസ് എൻജോയി ദിസ് മൊമന്റ് ഡിയർ…”

“മ്മ്മ്… ലെറ്റസ് ഗെറ്റ് റെഡി ദെൻ… ലേറ്റ് ആവുന്നു.. സൂസൻ അവനെ ഒന്നു ഇറുകെ പുണർന്നു കവിളിൽ ഒന്നു മുത്തിയ ശേഷം ബാത്റൂമിലേക്ക് നടന്നു..

“ഞാനും വരുന്നു…” ഷാനുവും അവളുടെ പിന്നാലെ നടന്നു…

“നീ

💬 Comments

View all comments