0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 471.9K

അപ്പുറത്തെ ബത്റൂമിൽ കുളിച്ചാ മതി, അല്ലേൽ വീണ്ടും ലേറ്റാവും” അവൾ ചിരിച്ചു കൊണ്ടവനെ തള്ളി മാറ്റി…

“പോകാം ചക്കരേ…” ഷാനു അവളെയും കോരിയെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.

ബാത്ത്റൂമിലെ വലിയ ഷവറിന് കീഴിൽ അവർ രണ്ടുപേരും ഒന്നിച്ച് നിന്നു. തണുത്ത വെള്ളം അവരുടെ ചൂടുള്ള ശരീരത്തിലൂടെ ഒഴുകിയിറങ്ങി. ഷാനുവിന്റെ കൈകൾ അവളുടെ സോപ്പ് തേച്ചുമിനുക്കിയ ശരീരത്തിലൂടെ ഓടിക്കളിച്ചു.

പരസ്പരം ചുംബിച്ചും, വെള്ളത്തിന്റെ തണുപ്പിൽ വീണ്ടും ശരീരങ്ങൾ അടുപ്പിച്ചും അവർ കുളിയും പ്രണയവും പൂർണ്ണമായി ആസ്വദിച്ചു.

കുളിച്ചു പുറത്തിറങ്ങിയ ശേഷം സൂസൻ ഒരു ലേഡീസ് ഫോർമൽ പാൻ്റും ഷർട്ടും ധരിച്ചു. ഷാനുവും അതിന് മാച്ച് ചെയ്യുന്ന രീതിയിൽ ഒരു ഔട്ട്ഫിറ്റ് തന്നെ തിരഞ്ഞെടുത്തു.

ഒരുമിച്ച് ആ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ, വർഷങ്ങൾക്ക് ശേഷം ഒരു പുതിയ കപ്പിളിനെപ്പോലെയാണ് അവൾക്ക് തോന്നിയത്. താൻ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ ലോകത്താണ് തങ്ങളെന്ന് സൂസന്റെ മനസ്സിൽ വീണ്ടും തോന്നി…

ഷാനുവിന്റെ കാറിൽ ട്രെയിനിങ് സെന്ററിലേക്ക് പോകുന്ന വഴിക്ക് അവൻ തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “സൂസാ… ഇറ്റ്സ് അവർ ഹണിമൂൺ…!”

സൂസൻ നാണം കൊണ്ട് ചിരിച്ചുപോയി. അവൾ അവന്റെ തോളിൽ ചെറുതായി ഒന്ന് തല്ലി, “പോടാ… ഈ വയസ്സിൽ എന്റെ രണ്ടാമത്തെ ഹണിമൂൺ!”

“ഏജ് ജസ്റ്റ് എ നംബർ എന്നല്ലേ…? ആൾസോ യൂർ സോ ഹോട്ട് ഇൻ ബെഡ് റ്റൂ…” അവൻ അവളെ നോക്കി കണ്ണിറുക്കിക്കാണിച്ചു…

ട്രെയിനിങ് സെന്ററിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഷാനു തന്റെ സീറ്റിൽ നിന്ന് അല്പം കുനിഞ്ഞ് അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുമ്പനം നൽകി…

💬 Comments

View all comments