Chapter Title : മായാവി 1 [പോക്കർ ഹാജി]
വെച്ചാ ചെയ്തു കൊടുക്കാനും വേണം എന്നാലേ കാര്യം നടക്കൂ ..
രാവിലെ രാധ എഴുന്നേറ്റ് വരുമ്പോഴും രാജു ഭയങ്കര ഉറക്കത്തിലായിരുന്നു .കള്ളന്റെ ഉറക്കം കണ്ടോ എന്നോർത്ത് ഊറിച്ചിരിച്ച് കൊണ്ട് അവൾ പോയി കുളിച്ച് ഫ്രഷ് ആയി വന്നിട്ട് കട്ടൻ ചായ ഉണ്ടാക്കി കുടിച്ചിട്ട് രാവിലെ പുഴുങ്ങാനായി ഇന്നലെ പറിച്ച് വെച്ച കപ്പക്കിഴങ്ങെടുത്ത് പൊളിക്കാൻ തുടങ്ങി .അടുക്കളയിലെ ശബ്ദങ്ങൾ കേട്ട് അപ്പോഴേക്കും രാജു എഴുന്നേറ്റു വന്നിരുന്നു .
“..ആ ചേട്ടൻ എണീറ്റോ “..
“..ഏഹ് .. നീയെപ്പോ എണീറ്റെഡി “..
“..ഞാനോ .. ഞാൻ നേരത്തെ ഏഴുന്നേറ്റാരുന്നു “..
“..അതെന്താടി നേരത്തെ”..
പെട്ടന്ന് രാധയ്ക്ക് ഒരുപായം തോന്നി .ഉടനെ അവൾ മറുപടി പറഞ്ഞു
“..ഓ ..ഉറക്കം വന്നില്ല ചേട്ടാ”..
“..ഉറക്കം വന്നില്ലേ അതെന്താ”..
“..ആ വന്നില്ല ..വല്ലാത്ത അസ്വസ്ഥതയായിരുന്നു “..
“..അതെന്തു പറ്റിയെടി ..നിനക്ക് സുഖമില്ലേ “..
“..ആ കുഴപ്പമില്ല ..ഇപ്പഴും മാറീട്ടില്ല ..ചേട്ടൻ പോയി പല്ലൊക്കെ തേച്ചിട്ടു വാ …”
“..എന്തുവാ പറയെടി “..
“..ഓ ന്റെ പൊന്നെ .. ചേട്ടനാദ്യം പോയിട്ട് വാ ..ഞാൻ പറയാം …”
രാധ രാജുവിന്റെ ആകാംഷ കൂട്ടി.
“..എന്തുവാടി ഇത്ര സസ്പെൻസ് ..മായാവിയെ വിളിക്കണോ “..
“..യ്യോ വേണ്ട വേണ്ട മായാവി അറിയാനുള്ളതൊന്നുമില്ല …വേറൊന്നുമല്ല .എനിക്ക് മൂത്രമൊഴിക്കുന്നിടത്തോക്കെ ഇന്നലെ വല്ലാത്ത ചൊറിച്ചിലായിരുന്നു “..
“..ഏഹ് എവിടെ .. ന്ന് “..
രാജു ആകാംഷയോടെ ചോദിച്ചു .
“..ആ ചേട്ടൻ പോയിട്ട് വാ ബാക്കി വന്നിട്ട് പറയാം “..
രാജുവിന്റെ നിരാശയോടെയുള്ള പോക്ക് കണ്ടിട്ട് രാധയ്ക്ക് ചിരി വന്ന് .
“..കൊച്ചു
💬 Comments
View all comments