0%

Chapter Title : മായാവി 1 [പോക്കർ ഹാജി]

നീയെന്തിനാ  കരഞ്ഞേ ..”

സ്ഥലകാല  ബോധം  വന്ന  ലൊട്ടുലൊടുക്ക്  കണ്ണ്  ചിമ്മി  ചിമ്മി  മിഴിച്ചു  നോക്കിയപ്പോൾ  താൻ  കുട്ടൂസനെ കെട്ടിപ്പിടിച്ച്  കിടക്കുന്നതു  കണ്ടിട്ട്  അയ്യേ  എന്നും  പറഞ്ഞ്  തള്ളി  മാറ്റി  .

“..ഏഹ്..  ഓ  കുട്ടൂസൻ  ആയിരുന്നോ .. ഞാനങ്ങ്  പേടിച്ച്  പോയി ..”

“..ആഹ്..  ആഹ് .. ആഹ്  ഞാ .. ഞാ ..”

കുട്ടൂസൻ  പറയാൻ  ശ്വാസം  കിട്ടാതെ  കിതച്ചു .

“..എന്താ  എന്ത്  പറ്റി  കുട്ടൂസാ.. എന്തിനാ  ഇങ്ങനെ  അണക്കുന്നേ ..ലുട്ടാപ്പി എവിടെ  …”

കുട്ടൂസന് ശ്വാസം  കിട്ടുന്നില്ലെന്ന്  തോന്നിയ  ലൊട്ടുലൊടുക്ക്  ..

“..എന്താ  എന്ത്  പറ്റി  സംസാരിക്കാൻ  വയ്യേ ..ഓക്സിജൻ  വേണോ …ഓക്സിജന്  വേണ്ടി  പുതിയ  മിഷ്യൻ  ഉണ്ടാക്കീട്ടുണ്ട് ..പരീക്ഷിച്ച് നോക്കാം .. എടുത്ത്  കുത്തട്ടെ..”

“..ആഹ്  ആഹ്  ഹാ .. ഹാമ്മേ..  വേ..വേണ്ട..വേണ്ടാ ..പോടാ  മൈരേ .. ഹൂ..”

“.. ആ  ഇപ്പൊ സംസാരം  ക്ലിയറായി  വരുന്നല്ലോ .;..അല്ല  അവനെന്തിയെ  ലുട്ടാപ്പി..

“..ആഹ്  ഹാ .. ഡാ..  അവൻ  വന്നില്ല .. ഞാനവനെ  വേറെ  വഴിക്കു  പറഞ്ഞു  വിട്ടേക്കുവാ ..നിങ്ങളെ കൊണ്ട് എനിക്കൊരാവശ്യം ഉണ്ട് അതിനു  കാണാൻ  വന്നതാ  ഞാൻ . ഇത്രേം  ദൂരം  നടന്നും  ഓടീം  വന്നപ്പോ  ശ്വാസം  കിട്ടാതായിപ്പോയി ..അതാ  സംസാരിക്കാൻ  പറ്റാഞ്ഞേ .. ഹൂ  ഇപ്പൊ  നല്ല  ആശ്വാസമുണ്ട്  കേട്ടോ …ഡാ ..ലൊട്ടുലൊടുക്കെ  നീ  പേടിച്ച്  പോയോടാ ..”

കുട്ടൂസൻ  ലൊട്ടു ലൊടുക്കിന്റെ  കഷണ്ടി  തലയിൽ  വാത്സല്യത്തോടെ  തലോടിക്കൊണ്ട്  ചോദിച്ചപ്പോൾ  ലൊടുക്ക്  ചമ്മലോടെ  പറഞ്ഞു .

“..പിന്നില്ലേ  ആരാന്ന്  ചോദിച്ചിട്ടൊരു  അനക്കവുമില്ല …വാതില്  തുറന്നപ്പോ  അണ്ണാൻ 

💬 Comments

View all comments