Chapter Title : മായാവി 2 [പോക്കർ ഹാജി]
ലഡ്ഡുകൾ ഒരുമിച്ച് പൊട്ടി .
“..ഡാ മുത്തുവേ നീ ഇത് കണ്ടോ “..
“..ഏഹ് എന്താ വിക്രമാ . “..
“..ഇത് വായിച്ച് നോക്കെടാ മൈരേ . “...
“..ഏഹ് . .കുമ്പളംകുടി ക്ഷേത്രത്തിൽ ഉത്സവം . .ഒന്നാം ദിവസം . .രണ്ടാം ദിവസം …മൂന്നാം ദിവസം …എട്ടാം ദിവസം “... .
“..പത്താം ദിവസം കെട്ടുകാഴ്ച . .ആ ഇത് നമ്മളെ പങ്കിലക്കാടിന്റെ വടക്കുള്ള ഗ്രാമത്തിലെ അല്ലെ . “.. .
“..ആണെടാ അത് തന്നെ . .നമുക്കവിടം വരെ ഒന്ന് പോകണം “..
“..ഏഹ് ഉത്സവം കാണാനോ . .? “..
“..എടാ ഉത്സവം കാണാനല്ല . .ഇന്ന് പതിനഞ്ചാം തിയതി അല്ലെ അപ്പൊ അവിടെ എട്ടാം ഉത്സവം ആയിരിക്കും . നീയാ പോസ്റ്റർ ഒന്ന് നോക്കിയേ ഇന്ന് കഥാപ്രസംഗവും അത് കഴിഞ്ഞു നാടകവും ആണ് . .കണ്ടോ “..
“..ആ കണ്ടു . . വിക്രമാ നമ്മള് ഇനി കഥാപ്രസംഗം കേൾക്കാൻ പോകുവാണോ . .ഹയ്യേ . “.. .
“..എടാ മണ്ടാ . .എടാ മരമണ്ടൻ തായോളി . .നിന്നു കഥാപ്രസംഗം പറയാതെ ബുദ്ധി വെച്ചോണ് ആലോചിക്ക് . .ഡാ മൈരേ അന്നാട്ടിലെ മുഴവൻ ജനങ്ങളും കഥാപ്രസംഗം കേൾക്കാനും നാടകം കാണാനുമായിട്ടു രാത്രി വീട്ടീന്ന് പായും തലയിണയുമായിട്ടായിരിക്കും വരുന്നത് . നാട്ടുകാര് മൊത്തോം ഉത്സവപ്പറമ്പില് കുത്തിയിരിക്കുമ്പോ നമ്മൾക്ക് ഓരോരോ വീടുകളായി മോഷണം നടത്താം . .എങ്ങനുണ്ട് എന്റെ ഐഡിയ “.. . .
“..ഹോ സൂപ്പർ . .ഡാ വിക്രമാ ഞാൻ
💬 Comments
View all comments