Chapter Title : മായാവി 2 [പോക്കർ ഹാജി]
ഇത്രേം അങ്ങോട്ട് കടന്നു ചിന്തിച്ചില്ല . “...
“..ആ .. നീ ചിന്തിക്കൂലല്ലോ . .അതോണ്ടല്ലേ നീയെന്റെ പുറകെ നടക്കുന്നത് . എന്തായാലും നീ വാ നമുക്കാ ഭൂതത്താൻ കോട്ടയുടെ അവിടെങ്ങാനും പോയിരിക്കാം . എന്നിട്ട് നേരം ഇരുട്ടിക്കഴിഞ്ഞു ഇറങ്ങാം . പാന്റ് വേണ്ട മുണ്ടു മതി അഥവാ വല്ലോരും പിടിക്കാനിട്ടടിച്ചാൽ മുണ്ടൂരിക്കളഞ്ഞ് പെട്ടന്നോടി രക്ഷപ്പെടാം “... .
“..ഊം “..
കോട്ടയിലെത്തിയ ഉടനെ വിക്രമൻ ഒരു മുറിക്കുള്ളിൽ കുഴിച്ച് വെച്ചിരുന്ന വാറ്റു ചാരായമെടുത്ത് കുറേശ്ശേ അടിച്ചു . സ്ഥിരം ഒളിവിടം ആയതു കൊണ്ട് അത്യാവശ്യം മൂന്നാലു ദിവസം കഴിയാനുള്ളതൊക്കെ രണ്ടു പെരും കോട്ടയുടെ പല ഭാഗങ്ങളിലായി കുഴിച്ചുവെച്ചിട്ടുണ്ട് . രണ്ടു പെരും കൂടി രാത്രിയാവുന്നത് വരെ ഇച്ചിരിച്ചിരി അടിച്ചു കൊണ്ടിരുന്നു . പത്തുമണി കഴിഞ്ഞപ്പോഴേക്കും വിക്രമനും മുത്തുവും കൂടി ഉത്സവസ്ഥലത്തേയ്ക്കു വെച്ചു പിടിച്ചു . അത്രയും സമയം ആയപ്പോഴേക്കും അമ്പലപ്പറമ്പ് നിറയെ ആളുകളായി . നേരം വെളുക്കുന്നതു വരെ പരിപാടി കാണുമെന്നുള്ളത് കൊണ്ട് ചിലർ പായ വിരിച്ച് കിടക്കുന്നു ചിലർ വർത്തമാനം പറയുന്നു . ഒരു സൈഡിൽ പലതരത്തിലുള്ള കച്ചവടങ്ങൾ പൊടിപൊടിക്കുന്നുണ്ട് . ഇതിനിടെ മുത്തു തിരക്കിനിടയിലൂടെ ഒന്ന് രണ്ടു പെണ്ണുങ്ങളുടെ ചന്തിയിലൊക്കെ പിടിച്ചു തടവി വിട്ടു . ഇത് കണ്ടു വിക്രമൻ മുത്തുവിനോട് ചൂടായി
“..എന്ത് മൈരാടാ ചെയ്യുന്നേ …നാട്ടുകാരുടെ കയ്യീന്ന് അടി മേടിച്ചെ നീ പോകാത്തൊള്ളോ “.. . .
“..എന്റെ പൊന്നണ്ണാ നല്ല കൊഴുത്ത പളപളാന്നുള്ള ചന്തിക്കു പിടിക്കുന്നതൊരു സുഖമല്ലേ..“.. . .
“..ഡാ കോപ്പേ സുഖം നോക്കിയിരുന്നാൽ കാര്യം നടക്കില്ല
💬 Comments
View all comments