0%

Chapter Title : മായാവി 2 [പോക്കർ ഹാജി]

കേട്ടോടാ . .മായാവി  ഡാകിനിയുടെ കുപ്പിയിലാണെന്നു  അറിഞ്ഞു  കാണില്ല . .അല്ലാ  ആ  ചെറുക്കനെ  കൂടെ  കാണുന്നില്ലല്ലോ . അതൊയിനി  പുറകിലെങ്ങാനും  കാണുമോ “...

“..കാണുമായിരിക്കും  വിക്രമാ . .രണ്ടും  കൂടി  ഒട്ടിയൊട്ടിയല്ലേ  നടക്കുന്നെ . “.. .

“..എങ്കി  നമുക്കിവിടെ  തന്നെ  ഇരിക്കാം  ചെക്കനും  പെണ്ണും  കൂടി  മായാവിയെ  വിളിച്ച്  കാണാതാകുമ്പോ  പൊക്കോളും . “...

ഈ  സമയം  മരത്തിന്റെ  പുറകിൽ  നിന്നും  രാധ  പൊന്തക്കാടിന്റെ  അവിടേക്ക്  വന്നിരുന്നു . സത്യത്തിൽ വിക്രമനെയും  മുത്തുവിനെയും  അവൾ  കണ്ടിരുന്നു .

മായാവിയെ  വിളിച്ച്  വിളിച്ച്  വരുമ്പോഴാണ്  വിക്രമന്റെയും  മുത്തുവിന്റെയും  സംസാരം  കേൾക്കുന്നത് .  അങ്ങനെയാണവൾ  മരത്തിന്റെ  മറവിലേക്ക്  മാറുന്നതും .

ഇനിയവരുടെ  കൂടെ  കുട്ടൂസനും ഡാകിനിയും  ഒക്കെ  കാണുന്നോർത്തപ്പോ  അവളുടെ  മനസ്സിൽ  ചെറിയൊരു  പേടി  തോന്നിയിരുന്നു . അവൾ  അവിടവിടൊക്കെ  മായാവിയെ  അന്വേഷിച്ച്  നടന്നിട്ട്  കോട്ടയുടെ  വാതിലിനു  സമീപത്തെ  മരത്തിനുമറവിൽ  നിന്ന്  കൊണ്ട്  ആകെയൊരു  കണക്കു  കൂട്ടൽ  നടത്തി .

കുട്ടൂസനും ഡാകിനിയും  ഒക്കെ  ഉണ്ടെങ്കിൽ  എപ്പോഴേ  തന്റെ  മുന്നിൽ  എല്ലാരും  കൂടി  ചാടി  വീണേനെ . മിക്കവാറും  ഇവന്മാര്  രണ്ടു  പേരും  മാത്രമേ  കാണൂ . ചെലപ്പോ  കുട്ടൂസൻ  ഡാകിനിയെം വിളിച്ചോണ്ട്  കാട്ടു  ചോലയുടെ  അങ്ങോട്ടെങ്ങാൻ  പോയിക്കാണും . രാജു  ആ  വഴിക്കാണല്ലോ  പോയത്  ഇനിയവൻ  അവരുടെ  കയ്യിലെങ്ങാനും  ചെന്നു  പെടുമോ  ആവോ .

ഇത്രയും  നേരം  താനിവിടെ  നിന്നിട്ടും  അവന്മാര്  രണ്ടു  പേരും  പൊന്തക്കാട്ടിൽ  നിന്നും  അനങ്ങിയിട്ടില്ല  എന്നോർത്ത്  അവൾക്ക്  അവരവിടെ  ഇല്ലേ  എന്ന്  സംശയം  കാരണം  രാധ  ഒന്നുമറിയാത്ത  പോലെ  പൊന്തക്കാടിന്റെ ഭാഗത്തേയ്ക്ക് 

💬 Comments

View all comments