Chapter Title : മായാവി 2 [പോക്കർ ഹാജി]
നോക്കി . വിക്രമന്റെ കടുവാ വരയൻ ബനിയനും മുത്തുവിന്റെ നീല ബനിയനും നല്ല വ്യക്തമായിട്ടു കാണാം .
..ഈ പൊട്ടന്മാരെന്തിനാ എന്നെ പേടിച്ച് ഒളിച്ച് നിക്കുന്നെ എന്നോർത്തപ്പോ അവൾക്ക് ചിരി വന്നു . രാധ കുറച്ച് നേരം അവിടിരുന്നോരോന്നു ആലോചിച്ചപ്പോൾ വെറുതെയൊരു കുസൃതി തോന്നി .
ഇവന്മാരെ ഒന്ന് പറ്റിച്ചാലെന്താ . .ന്തായാലും തന്നെ പേടിച്ചാ രണ്ടും ഒളിച്ചിരിക്കുന്നെ അപ്പോപ്പിന്നെ രണ്ടിനെയും വെറുതെ ഒന്നിളക്കിയാലോ . .
എന്തായാലും ഇവിടെങ്ങും വേറെ ആരുമില്ലെന്ന് ഉറപ്പായി പിന്നതുമല്ല രാജുവോ മായാവിയെ ഒന്നും അറിയാനും പോകുന്നില്ല . മായാവി ഉണ്ടായിരുന്നെങ്കി എപ്പോഴേ വന്നേനെ മിക്കവാറും ഡാകിനിയുടെ കുപ്പീലായിരിക്കും . ഇനി കുട്ടൂസനെയും ഡാകിനിയെയും കണ്ടു പിടിച്ച് കുപ്പി തല്ലിപ്പൊട്ടിക്കാതെ വേറെ വഴിയില്ല . അതിനു രാജുവും കൂടി വരണം അതുവരെ ഇവന്മാരെ രണ്ടിനെയും ഒന്നിളക്കി വിട്ടാൽ സമയം പോവാൻ നല്ല രസമായിരിക്കും . എന്ന് മനസ്സിലോർത്തു കൊണ്ടാണ് രാധ " ഓം ഹ്രീം കുട്ടിച്ചാത്താ " എന്ന് വിളിച്ച് കൊണ്ട് മരത്തിന്റെ മറവിൽ നിന്നും പൊന്തക്കാടിന്റെ അരികിലേക്ക് വന്നത് .
എഴുന്നേറ്റ് പൊന്തക്കാടിനടുത്തേയ്ക്കു നടന്ന അവൾ മനപ്പൂർവ്വം ആ ഭാഗത്തേയ്ക്ക് പിന്നെ നോക്കിയതേ ഇല്ല . എന്നിട്ടവര് കേൾക്കെ സ്വയം പറഞ്ഞു .
“..ഹോ രാവിലെ മുതല് മായാവിയെ നോക്കി നടക്കുവാ . “...
“…ഈ മായാവി എവിടെ പോയി കിടക്കുവാന്നോ എന്തോ “... .
“..രാജുവാണെങ്കി കാട്ടു ചോലയുടെ അങ്ങോട്ടു നോക്കാൻ പോയിട്ടെന്തായോ ആവോ . ഇനീപ്പോ ഈ ഭൂതത്താൻ കോട്ടയിലെങ്ങാനും ഡാകിനി ത്തള്ള മായാവിയെ കുപ്പീലാക്കി വെ“..ച്ചെക്കുവാണൊന്നും
💬 Comments
View all comments