← Back to മയിൽ‌പീലി 6 [KOchoonj]

Comments

മയിൽ‌പീലി 6 [KOchoonj] · approved reader discussion

കാട്ടാളൻ • 05-05-2026 01:28

എന്റെ പൊന്നോ   ആദ്യായിട്ടാ ഒരു story വായിച്ചിട്ട്  കണ്ണ് നിറഞ്ഞു പോണെ  ...   വായിക്കാൻ ഇത്തിരി  വയ്ക്കി പോയി  ക്ഷമിക്കണം 🫣🫣

Ast • 10-09-2024 02:25

ഹാപ്പി എൻഡിങ് ആണോന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇട്സ് മൈ ഓപ്പനിയൻ. മാളവിക ഒരു 🥹

raiha • 07-03-2023 19:21

Sorry epola  vaikunnathu comment yengane yezhutham yenumariyunila kadhakal vaikarundengilum athyamaya comment cheyarila

Oru rakshayumilatha story tanx

Dk • 24-08-2022 23:08

Atleast oru 10pravasyam engilum vaayich. Epo vaayichalum climax onnu karanjillel aanu albudham ???

Why so serious • 26-06-2022 22:51

ഇടയ്ക്ക് കരയിപ്പിച്ചെങ്കിലും എല്ലാം ഭംഗിയായി അവസാനിപ്പിച്ചല്ലോ, നല്ല story❤️???

Kannan • 04-03-2022 05:29

Happy ending aano bro?

Why so serious • 26-06-2022 22:50

Yes bro

Sree • 17-02-2022 14:40

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Ahamed • 20-09-2021 12:09

Wow enthu nalla kadha nalla kidilam story vaayikkan late aayipoyi pwoli aayittundu? page kuranjupoyo ennoru thonnal?? kidilan story ketto?

തടിയൻ? • 04-08-2021 12:06

പിന്നെയും പിന്നെയും ഇതുവായിച്ചു കണ്ണു നിറയുന്നത് എനിക്ക് മാത്രമാണോ ആവോ!..❤️❤️

Shyju • 22-07-2021 23:35

ഒഹ്ഹ്ഹ് ???? കിടു....

?സിംഹരാജൻ • 03-06-2021 23:31

കൊച്ചുഞ്ഞേ?❤️,
             ഇത്രക്ക് നല്ലൊരു എഴുത് കാരന്റെ സൃഷ്ടി വളരെ താമസിച്ചു പോയ്‌ വായ്ക്കാൻ...." മയിൽ പീലി " ഈ നാമം
"വർഷേച്ചി" എന്ന കഥക്ക് ഒരു പെണ്ണ് കമന്റ്‌ ഇട്ടു ഇതുപോലെ നല്ല കഥ മെൻഷൻ ചെയ്യാമോ എന്ന് അപ്പോൾ " അജയ് " ആണ് അതിനു റിപ്ലേ ആയി കുറെ കഥകൾ പേരുകൾ കൊടുത്തത് അതിൽ ഈ കൃതിയും ഉണ്ടായിരുന്നു... അന്ന് ഞാൻ കുറെ engkishil സെർച്ച്‌ ചെയ്തിട്ട് കിട്ടിയില്ല, പിന്നെ ഞാൻ വിചാരിച്ചു അത് റിമോവ് ആക്കിയെന്നു... ഇന്ന് രാഹുൽ23 ആണ് ഇതിനെ പറ്റി വീണ്ടും പറഞ്ഞത്... ഇത് വായിക്കാൻ പറ്റില്ല ഇല്ലായിരുന്നേൽ വലിയൊരു നഷ്ടം തന്നെ ആയിരുന്നു!!!
          കഥയുടെ പലഭാഗത്തും കണ്ണ് നിറച്ചു കളഞ്ഞു അവസാനം രതികക്ക് അവളുടെ ichayane

?സിംഹരാജൻ • 03-06-2021 23:35

എന്നുപോലും വിചാരിച്ചു..ഇത്രക്ക് ഭംഗി ആയി
ഇതെഴുതി ഞങ്ങൾക്കായ് സമർപ്പിച്ചതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല അത്രക്ക് ഇഷ്ടപ്പെട്ടു ❤........
              സ്നേഹത്തോടെ.....
❤️?❤️?

raiha • 07-03-2023 19:17

വർഷേച്ചി ഉണ്ടോ ഇതിൽ കിട്ടുന്നില്ല

Walter White • 24-04-2021 14:12

?????

One of the best Love Stories in this site...!?????

❤️❤️❤️❤️❤️

മണ്ടൻ • 26-03-2021 22:41

ഒറ്റ ഇരുപ്പിനു മുഴുവൻ വായിച്ചു തീർത്തു. ഒന്നും പറയാൻ ഇല്ല അന്യായ ഫീൽ ഉള്ള കഥ. ഇനിയും ഇതുപോലെ ഉള്ള മികച്ച കഥകൾ എഴുതണം
❤️❤️❤️❤️❤️

Nitin • 16-11-2020 12:43

Comment boxil ഈ കഥയെക്കുറിച്ചു കണ്ടാണ് വായിക്കാൻ തുടങ്ങിയത്. ഒറ്റ ഇരുപ്പിനു മുഴുവൻ വായിച്ചു തീർത്തു. ഒന്നും പറയാൻ ഇല്ല അന്യായ ഫീൽ ഉള്ള കഥ. Hats off kochoonj bro. ഇനിയും ഇതുപോലെ ഉള്ള മികച്ച കഥകൾ എഴുതണം

Demon king • 29-10-2020 10:43

കഥ വായിച്ച് അര മണിക്കൂർ കഴിഞ്ഞാണ് കമെന്റ് ഇടുന്നത്...
കാരണം മനസ്സ് അത്രക്ക് വിങ്ങൽ ആയിരുന്നു... ആകെ തളർന്നിരുന്നു... എന്റെ കുഞ്ചു.. ഈ കഥ നീ sad ending ആക്കിയാൽ ഞാൻ നിന്റെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്തേനെ...

ഞാൻ ചുരുക്കം ചില കഥ വായിച്ചേ കരഞ്ഞിട്ടുള്ളൂ...

നീനയുടെ നിലാവ് പോലെ , ദേവ നന്ദ ,സീതയെ തേടി , പിന്നെ നീനയുടെ തന്നെ ഞാൻ എന്ന കഥ....

ഈ കഥകൾ ഒക്കെയാണ് എന്നെ കാരയിച്ചത്...

ഇപ്പോൾ അവസാനം ഇതും...
കരഞ്ഞു പോയി ആശാനേ രാധുവിനെ കണ്ടിട്ട്... സഹിക്കാൻ കഴിഞ്ഞില്ല...

അവർ പിരിയല്ലേ എന്ന് മനസ്സുരുക്കി പ്രാർത്ഥിച്ചു...
ഇന്നലെ രാത്രി വായിക്കാൻ തുടങ്ങിയതാ... ഇന്ന് രാവിലെ ബാക്കി വച്ച ഭാഗം കൂടെ വായിച്ചു...

എങ്ങനാ നന്ദി പറയാ... ഇത് പോലൊരു കഥ തന്നതിന്...

അവസാന update augest ൽ ആണല്ലോ...

എന്ത് പറ്റി...

എന്തായാലും സുഖായി ഇരിക്കുന്നു എന്ന് കേൾക്കാനാണ് സന്തോഷം...

ഒരുപാട് നന്ദി...

ഇനിയും എഴുതണം
??????
???????

Rahul23 • 01-07-2020 12:24

2 maasam munp vayichathanu ee kadha..Annu enikk comment idan pattiyilla, kaaranam njan annu anu premam enna categorye patti arinjathum, vayichu thodangiyathum..athukond vere kore kadhakal ente friend suggest cheythappol athu vayikkan olla therakkil ithu vayichitt comment idan marannu poyi ?

Sathyam paranja romance scene anu ee kadhayil ettavum kooduthal ollathenkil koodiyum, enne vallathe karayich kalanju bro ??

തേരിരങ്ങും മുകിലേ enna song, hoo... Ithu paranja arelum viswasikkuvo enn enikk ariyilla but, joosuttyodu oru paatu padan aa kutti ano atho Radhika ano, ormayilla, avaru paranjappo, adutha linil paatu thodangunnath vayikkunnathinu munp thanne ente ullil aa song njan thanne paadi poyi, ath enth magic anenn enikk ariyilla, njan thanne njetti poyi, kaaranam engane aa song kadhayil ollath kaanathe ente manasill vannenn enikk ipozhum ariyilla..?❤️❤️

Aa pattu eppo orkkumbolum enikk Radhikaye orma varum, hoo avaru marichappo enikk athrakk sankadam vannillenki koodi, aa kochinte karyam orkkumbo sankadam varum, "Amma entha varathe" ennu chodikkana lines ???? karayipich kalanju.

Avasanam aa kittiye kondu violine vayipichu aakashathek nokki nikkumbol okke Radhike patti orma varum..??❤️❤️

Kadhayude avasanam dayanayudem josuttyudem first night scene enikk orupad ishttam anu, athu njan mikka divasavum eduthu vayikkarond, entho oru pratheka varikal aanu broyude kadhakalil ollath, hff athu vivarikkan kazhiyilla ❤️❤️❤️❤️

Njan Mayilpeeliyum vayichayirunnu, athilum aa penninte interaction, thani naatum purathu kariyude slang, nishkalangatha, athokke enikk valya ishttam aanu.

But Josutty enna kadha enikk vere oru vikaram aanu, innale koodi njan aa first night scene eduthu vayichirunnu..appolanu ee kadhakk njan comment ittillallo ennu orthath, appo eduthu nokkiyappo kandathum illa..

Orupad nanni bro, different feeling olla romance ayirunnu Josuttyudem Dianayudem ??❤️❤️❤️❤️❤️

Please come back bro, enikk ningade kadhayude feels odukathe ishttam anu..plz come back soon, I'll be waiting eagerly ❤️❤️

Randu varsham pazhakkam olla kadha ayitt koodi, ippo premam topic trending ayitt erangana kadhakalekal enthoru rasam anu ee kadha vayichirikkan..

OLD IS GOLD ❤️❤️❤️❤️

With love,
Rahul

ക്രിസ്റ്റഫർ മോറിയർട്ടി • 11-06-2020 22:57

ഒരുപാട് നന്ദിയുണ്ട്.... ഇ മഹാകാവ്യം ഞങ്ങൾക്കായി സമർപ്പിച്ചതിന്.... ♥♥♥

സ്നേഹത്തോടെ

CM♥

Raj • 09-06-2020 16:48

സൂപ്പർ ബ്രോ ഇതുകൂട്ടുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഈ കഥ ഒറ്റയടിക്കാണ് വായിച്ചു തീർത്തത് ശരിക്കു ഫീൽ ആയി

HELLBOY • 02-06-2020 04:05

മച്ചാനെ ഒരു രക്ഷയുമില്ല ഒറ്റ ഇരിപ്പിന്നാണ് ഈ കഥ മുഴുവനും ഞാൻ വായിച്ചത് അതു വെറുതെ ആയില്ല അത്രേം ഫീൽ ഉണ്ടായിരുന്നു പിന്നെ ഇതുപോലെ ഉള്ള കഥകൾ വീണ്ടും എഴുതുക
HELLBOY

Ajay • 01-06-2020 15:05

Suhruthe

Orupad ishttapettu, vedhanakal mathram swanthamayullavalk ath marann santhoshikan avalde ichayan vannappo orupad santhoshichu
Avarude pranayam naanum aswathichu
Pettann orunal vendann vaykendi varumbhol aval anubhavicha vedhanayum karanam ariyathe jeevante paadhiyayi kandavale nashtapedunnath orth dhugicha tomichaneyum Naan manasilakkunnu

Ishttapurushan nashttapedunna vedhana sahikan kayiyillengilum vitt kodtha malavikayum

Nashtapettan jeevan thanne verpettu pokum enn karuthiya Rathikayeyum

Snehichavaleyum marakan kazhiyathe sahayichavaleyum vedhanipikan kazhiyathe ninna tomichante nissahaya avasthayyum ellam thangal nannayi avatharipichu

Orupad orupad ishttapettu

By
    Ajay

Sanju • 19-05-2020 16:43

ഇന്നലെ രാത്രിയാണ് 1സ് പാട്ട് വായിക്കാൻ പറ്റിയത്. പിന്നെ ഇന്ന് രാവിലെ മുതൽ ഇന്ന് കുത്തിയിരുന്ന് വായികുവായൂന്നു... ന്തോ 5 പാർട്ട്‌ തുടങ്ങിയപ്പോത്തന്നെ എന്താന്നറിയില്ല ഭയങ്കര നെഞ്ചിടിപ്പ് ഹാപ്പി എഡിറ്റിംഗ് ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചിരുന്നു ഇപ്പം vayichapo.. nthennillatha സന്തോഷം... really. ലവ് it

Kuttusan • 16-05-2020 00:45

??

ലാലു • 15-05-2020 21:41

ഇപ്പോഴാണ് മുഴുവൻ പാർട്ടും വായിച്ചത്.വളരെ മനോഹരം. വളരെ ഇഷ്ട്ടമായി.

afsal • 04-01-2020 00:13

കഥ മുഴുവനും വായിച്ചു ഒരു രക്ഷയില്ല.
വായിച്ചതിൽ വെച്ച് ഏറ്റവും നല്ല പ്രണയ കഥയാണിത്.
പ്രണയകഥയുടെ പ്രാധാന്യം മനസ്സിലാക്കി തന്ന കഥയാണിത്.
ഒരുപാട് ഇഷ്ടമായി.
കൊച്ചിൻ ഇതുപോലത്തെ പുതിയ കഥകൾ എഴുതാൻ ഭാഗ്യം കിട്ടട്ടെ.

afsal • 04-01-2020 00:14

*കൊച്ചുകുഞ്ഞു

Sajir • 18-12-2019 01:39

Mayil peeli full pdf please
@kambikkuttan and @kochoonj

anonimus • 08-12-2019 22:30

കൊച്ചുഞെ കഥ ഇഷ്ടപ്പെട്ടു......ഇടക്കെപ്പോഴോ ജീവിതമാണോ എന്ന് സംശയിച്ചു പോയി ഇ കഥ ഞങ്ങള്ക്ക് തന്നതിന് നന്ദി

Sreeji • 07-08-2019 07:11

Bro njan ippozha ith vayikunne pwolichu, ithupole feel ulla story vere njan വായിച്ചിട്ടില്ല, പിന്നെ അവസാനം അവരുടെ പ്രേമം കുറച്ചൂടെ നീട്ടി എഴുതാം ആയിരുന്നു,

ഇതുപോലത്തെ feeling love storys undel onne parayamo gyzzzz

Savad • 02-08-2019 11:22

ഇപ്പോയാണ് വായിക്കുന്നെ... എല്ലാ പാർട്ടും ഒറ്റയിരുപ്പിൽ തീർത്തു...  very nice story

Anu • 11-05-2019 17:33

Eeeeeeyyoooo enna oru feel aanada uvve
Polichutto
Ishtaayi otthiri ishtaayi
Manass niranju

Subi • 10-02-2019 20:53

machu polichu... ee kadhail cheriya matangal varuthi fbil post cheyiyan padile.. njan udeshicha matangal manasilayi kannumalo...ellankil thangalude anuvadhadhode njan ee copy cheyithotte...

Ambroz • 17-12-2018 21:17

Vaayikkaan vaikhi ppoyi
Muyuvan vaaayichappo manass niranju

Ithokke enganaa pattane

KOChoonj • 20-12-2018 00:55

പ്രിയ അംബ്രോസ്.. ഒരുപാട് നന്ദി ഈ വാക്കുകൾക്കു.. നമ്മ ചുമ്മാ എഴുതി പിടിപ്പിക്കുവല്ലേ..

jo • 16-12-2018 21:43

ഒരൽപ്പം സിനിമാറ്റിക് ആയെങ്കിലും സംഗതി പൊളിച്ചു മുത്തേ....

അല്ലേലും ഒരൽപ്പം സിനിമാറ്റികും ഒരൽപ്പം പൈങ്കിളിയുമില്ലെങ്കിൽ പിന്നെന്തോന്നു പ്രണയമല്ലേ..

അടുത്ത കഥകളായി കാത്തിരിക്കുന്നു

Kochoonj • 20-12-2018 00:54

പിന്നല്ല ജോ ബ്രോ.. ഒരുപാട് നന്ദി ഈ വാക്കുകൾക്കു.. കുറച്ചു സിനിമാറ്റിക് ആയി എന്ന് എനിക്കും അറിയാം.. സാരില്ല..

Hari • 16-12-2018 20:03

bro, kadha powlichu! manasinnu mayunila .enik happy ending kadhakala kooduthal eshttam. adutha kadha yil malavika ye nayika ak. eniyum thangalil ennu ethu polethe love stories prethishikkunu.

Kochoonj • 20-12-2018 00:53

തീർച്ചയായും ഹരി.. ഒരുപാട് നന്ദി സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്കു..

കുഞ്ഞൻ • 16-12-2018 12:49

അവസാനിപ്പിക്കാറായില്ല എന്നൊരു തോന്നൽ... എന്റെ പെട്ടെന്ന് അവസാനിപ്പിച്ചേ... കഴിഞ്ഞ ഭാഗം കണ്ടപ്പോ വിചാരിച്ചു... ഇനിയും എന്തൊക്കെയോ ഉണ്ടെന്നു... വേഗം അടുത്ത കഥയുമായി വരുമല്ലോ...

ഞാൻ ഇവിടെ ഉണ്ടാകും

സ്നേഹത്തോടെ
കുഞ്ഞൻ

KOchoonj • 20-12-2018 00:51

ഏയ്.. എഴുതുമ്പോൾ ഇത്രെയെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. ഒരുപാട് നന്ദി.. ഉടനെ വരണം..വരും..

ഫഹദ് സലാം • 14-12-2018 21:58

ഇജ്ജ് മുത്താണ് കൊച്ചൂഞ്ഞെ.. ഇതാണ് ഞമ്മളെ കൊച്ചൂഞ്ഞു.. കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ചെയ്തിരുന്നില്ല എന്തോ എഴുതാൻ കഴിഞ്ഞില്ല.. രാധിക മുത്താണ്..

ബോഡിഗാർഡ് ഇന്ന് തീർക്കും..

KOchoonj • 20-12-2018 00:50

ഹായ് ഫഹദ് ഭായ്.. ഒരുപാട് നന്ദി ഈ വാക്കുകൾക്കു.. പിന്നെ ബോഡിഗാർഡ് വേഗം തീർത്തു അയക്കു..

Joseph • 14-12-2018 19:19

Well narrated Story with superb ending

Kochoonj • 20-12-2018 00:48

നന്ദി ജോസഫ്..

കാക്കകറുമ്പൻ • 07-04-2019 14:15

Super story

കിച്ചു..✍️ • 14-12-2018 14:37

കൊച്ചൂഞ്ഞേ ഈ ഭാഗം അസ്സലാക്കി കൊച്ചൂഞ്ഞിന്റെ ശൈലി ആണ് എനിക്ക് ഏറെയിഷ്ടം മനസ്സിൽ ഒരു പാട് നന്മകൾ ഉള്ള ആളുകളോട് സംസാരിക്കുന്ന ഒരു പ്രതീതിയാണ് കൊച്ചൂഞ്ഞിന്റെ കഥ വായിക്കുമ്പോൾ...

അടുത്ത ശുഭ പര്യവസായി ആയ മറ്റൊരു കഥയുമായി വരുന്നതും കാത്തു
സ്നേഹപൂർവ്വം

ചങ്ങാതി
കിച്ചു

Kochoonj • 20-12-2018 00:47

കിച്ചു.... ഒരുപാട് നന്ദി ഈ മനസ് നിറച്ച വാക്കുകൾക്കു.. ഇത് വായിച്ചപ്പോൾ വലിയ സന്തോഷം തോന്നുന്നു.. നന്ദി..

Sreekumar • 14-12-2018 14:04

Polichu muthe

Kochoonj • 20-12-2018 00:46

നന്ദി ശ്രീകുമാർ നല്ല വാക്കുകൾക്കു..

Hari • 14-12-2018 11:59

Enikkishttayi kolla ??.....

Kochoonj • 20-12-2018 00:45

നന്ദി ഹരി..

മായാവി, ?അതൊരു ?ജിന്നാ • 14-12-2018 10:49

Polichadukki onnun parayanilla valare manoharamayirunnu

Kochoonj • 17-12-2018 02:02

ഒരുപാട് നന്ദി മായാവി.... ☺☺☺

Kailassatheesh.. • 14-12-2018 10:15

Nanmakal thottunartthunnathum hridhaya sparssiyumaya storry,,, onne parayanullu Mahattharam supparil suppar manassu niranju sneham kaimosappedutthanum padilla ennal oru nallathinu vendiyengil aduttha janmatthilengilum thirike kittum enna prtheekshayode matoralkku vittukodukkunnathum... Nalla manassullavarkke kazhiyu
iniyum nalla storykal tharumo
Story alla pachayaya jeevitham thhanne,,,,

KOchoonj • 17-12-2018 01:58

ഒരുപാട് നന്ദി kailassatheesh ഈ വാക്കുകൾക്കു...മനസ് നിറഞ്ഞു.. തീർച്ചയായും ഇനിയും എഴുതും..

കാമു..ണ്ണി • 14-12-2018 08:55

പ്രിയ കൊച്ചു...,
തീർത്തു അല്ലേ..,

കഥകളെല്ലാം പലപ്പോഴും കഥയില്ലായ്മകൾ
തന്നെയാണ്,അതിലെ യുക്തിയും യാഥാർഥ്യവും തിരഞ്ഞുപോയാൽ...,

എങ്കിലും..
മൺമറഞ്ഞ പഴമയുടെ നന്മയുളള
ഈ ശൈലിയിൽ വെറുതെ ലയിച്ചിരുന്നു..
എന്തിനോ വേണ്ടി..

രാഘവൻ മാഷിന്റെ നാടൻ പൈങ്കിളി ശീലുകൾ  വീണ്ടും
മുഴങ്ങുന്നു...
"""നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു..
  നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി...."""

   ?‍♂️?‍♂️?‍♂️????

?pK

Kochoonj • 14-12-2018 14:52

ഒരുപാട് നന്ദി കാമു..ണ്ണി. താങ്കളുടെ കമെന്റുകൾ വായിക്കാൻ തന്നെ രസമാണ്.. ഈ സ്നേഹത്തിനു മനസ്സിൽ തൊട്ട നന്ദി..

രാജാവിന്റെ മകൻ • 14-12-2018 08:23

കൊച്ചൂഞ്ഞേ ചക്കരെ,,,,, ഇതാടാ എഴുത്തു,,,,,, നീയും അച്ചുച്ചേട്ടനും,,, akh ഉം എഴുതുന്ന കഥകൾക്കു ഒരു ഫീൽ ഉണ്ട്,,,,, എല്ലാം ഉൾക്കൊണ്ട് എഴുതാൻ കഴിവുണ്ട്,,,,, താങ്കളെ ഞാൻ ഇപ്പോളാണ് ശ്രദ്ധിച്ചത്,,,, കാരണം മയില്പീലിയിലൂടെ എന്നൊരു കഥ ഞാൻ എഴുതിക്കൊണ്ടിരിക്കാണ്,,,,,ഈ ടൈറ്റില് നോക്കിട്ടാണ് ഞാൻ കഥ വായിച്ചു തുടങ്ങിത് അതും അവസാന പാർട്ട് താങ്കളുടെ കഥയുടെ അവസാന പാർട്ട് ആയപ്പോൾ,,,,, ചുമ്മാ ഏതു നേരവും പഴയ തമിഴ് സിനിമ പോലെ ഡപ്പാം കൂത്തുമായി വരുന്ന എഴുത്തുകാരെ പോലെ (ആാാ കൂട്ടത്തിൽ ഞാനും ഉണ്ട് )എഴുതണ്ട,, ഇതുപോലുള്ള പരീക്ഷണങ്ങൾ ആയി ഇനിയും വരൂ സുഹൃത്തേ,,,,,

Kochoonj • 14-12-2018 14:49

മനസ് നിറച്ച ഈ വാക്കുകൾക്കു ഒരുപാട് നന്ദി ബ്രോ.. താങ്കളുടെ കഥക്ക് കാത്തിരിക്കുന്നു..

asuran • 14-12-2018 06:37

എല്ലാം ശുഭപര്യവസാനം ആയലോ.കൊള്ളാം.

അടുത്ത കഥയുമായി വരൂ ബ്രോ.

Kochoonj • 14-12-2018 14:45

നന്ദി ആസുരൻ ബ്രോ..ഒരുപാട് നന്ദി..

Manu Jayan • 14-12-2018 06:20

നന്നായി.... ???

Kochoonj • 14-12-2018 14:43

നന്ദി മനു..

പൊന്നു.? • 14-12-2018 01:41

നല്ലൊരു പര്യവസാനം തന്ന കൊച്ചൂഞ്ഞിനോട് എങ്ങിനെ നന്ദി പറയണമെന്ന് അറിഞ്ഞൂട...
അത് കൊണ്ട് ഇതിൽ ഒതുക്കുന്നു....???

????

Kochoonj • 14-12-2018 14:42

പൊന്നു ഭായ്.. നന്ദി ഞാനല്ലേ പറയേണ്ടത്.. ഇത്രേം ഒക്കെ സപ്പോട്ട ചെയ്തു മുന്നോട്ടുപോകാൻ പ്രചോദനം നൽകുന്നതിന്..ഒരുപാട് നന്ദി..

ആരോമൽ • 14-12-2018 01:13

Manusu niranju
Veronnum parayan vakukal kittunilla

Kochoonj • 14-12-2018 14:40

ഇഷ്ടായി എന്ന ആ വാക്കുമതി എന്റെ മനസ് നിറയാൻ..

krishnan • 14-12-2018 01:06

Polichoota.....adipoli climax

KOchoonj • 14-12-2018 14:38

നന്ദി കൃഷ്ണൻ നല്ല വാക്കുകൾക്കു..

Scamp • 14-12-2018 00:52

സൂപ്പർ ക്ലൈമാക്സ്‌ ഈ kochoonjina ആണ് എല്ലാവർക്കും vendathuu
എല്ലാ കഥാപാത്രങ്ങളെയൂഎം നേരിൽ കാണുന്ന ഫീൽ arunuu
ഇതിന്റെ pdf edanaa kochoonja
ഇതുപോലത്തെ കഥകൾ ഇനിയും prathishikunuu

Kochoonj • 14-12-2018 08:27

ഒരായിരം നന്ദി scamp... ഈ വാക്കുകൾക്കു നന്ദി പറഞ്ഞാൽ തീരില്ല.. ശരിക്കും കുളിരുകോരി.. വീണ്ടും നന്ദി..

Dark knight മൈക്കിളാശാൻ • 14-12-2018 00:17

ഒരു കാര്യം കൊച്ചൂഞ്ഞ് പറഞ്ഞത് ശരിയാ. സിനിമയിൽ മാത്രേ ഇങ്ങനെയൊക്കെ കാണാൻ പറ്റൂ. ശരിക്കുമൊരു സിനിമാറ്റിക്ക് ഫീലുണ്ട് വായിച്ചപ്പൊ. കഴിഞ്ഞ ഭാഗത്തെയോർത്ത് വിഷമിക്കണ്ട. ജീവിതത്തിൽ ഉയർച്ചകളും താഴ്ച്ചകളും ഉണ്ടാകുമല്ലൊ. ജയങ്ങളെയും തോൽവികളെയും പഠിക്കുക. ആ പാഠങ്ങളാണ് ജീവിതത്തിൽ മുന്നേറാൻ കരുത്തേകുന്നത്. കഴിഞ്ഞ ഭാഗത്തെ കുറിച്ചോർത്ത് വിഷമിക്കാതെ അടുത്തൊരു കഥയുമായി വരണം. ഒരു വെറൈറ്റി തീമിലുള്ള കഥ തെരഞ്ഞെടുത്തോ. ഹൊററോ, ത്രില്ലറോ മറ്റോ എടുത്തോ.

Kochoonj • 14-12-2018 08:23

ഒരുപാട് നന്ദി ആശാനേ ഈ വാക്കുകൾക്കു.. തീർച്ചയായും ഉടനെ ഒരു കഥയുമായി വരാം..ഹൊറർ, ക്രൈം ഒക്കെ എനിക്ക് ചേരുമോ എന്നറിയില്ല.. ഒന്നാലോജിക്കണം പുതിയ ഒരു തീം കിട്ടാൻ.. ഉടനെ എഴുത്തും..

Dark knight മൈക്കിളാശാൻ • 14-12-2018 19:24

ലൗ സ്റ്റോറിയിൽ ഹൊററും ത്രില്ലറും വരാമല്ലോ. അങ്ങനെയായാലും മതി. എന്തായാലും നന്നായി ആലോചിച്ച് കണ്ടെത്തിയാൽ മതി അടുത്ത കഥയ്ക്കുള്ള തീം.