0%

Chapter Title : മയൂഖം 2 [C0ck Boy]

Author : COCK boy Read All Parts 6.6K

അതേ ഡാ ഞാനും നിന്നെ ഇപ്പോഴാ കാണുന്നത് കോളേജ് കഴിഞ്ഞ ശേഷം നമ്മൾ ഇതുവരെ കണ്ടിട്ടില്ല ലെ

ശരത് : അഹ് ഡാ കോളേജ് കഴിഞ്ഞ ശേഷം ഞാൻ അച്ഛൻ്റെ കൂടെ മുംബൈയിൽ ആയിരുന്നു അവിടെ പിന്നെ അവിടെ മടുത്തു അതാ നാട്ടിൽ വന്നത്

മനു : നിൻ്റെ ലൈഫ് സെറ്റിൽ അല്ലെ. നിൻ്റെ അച്ഛൻ നിനക്ക് ഇഷ്ടം പോലെ ഉണ്ടാക്കി വെച്ചിട്ടില്ലേ നമുക്ക് ഒക്കെ ഇനി സ്വന്തമായി വല്ലതും ഉണ്ടാക്കണം

ശരത് : എനിക്ക് പക്ഷെ ഞാൻ ഒറ്റക്ക് സമ്പാദിക്കണം എന്ന മൈൻ്റണ് അതല്ലേ ഞാൻ നാട്ടിൽ വന്നത്

മനു : നി ഡ്യൂക്ക് ബൈക്ക് എടുത്തോ പൊളി ആയിട്ടുണ്ട് വണ്ടി

ശരത് : അടാ അച്ഛൻ്റെ ഗിഫ്റ്റാ

മനു : ഭാഗ്യവാൻ

ശരത് : എടാ പിന്നെ മായ എന്ത് പറയുന്നു ഉടനെ ഉണ്ടാകുമോ നിങ്ങളുടെ കെട്ട്

മനു : മായയോ അതൊക്കെ എന്നെ പോയി. കോളേജ് കഴിഞ്ഞതും ഞങ്ങൾ ബ്രേക്ക് അപ് ആയടാ

ശരത് : എടാ എന്തുപറ്റി അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നലോ

മനു : കോപ്പാണ് അതൊക്കെ കോളേജ് ലൈഫിൽ തോന്നുന്നത

(മായ എൻ്റെ എക്സ് ആയിരുന്നു. അതുപോലെ തന്നെ ശരത്തിൻ്റെയും എന്ന് വേണമെങ്കിൽ പറയാം കാരണം അവർ തമ്മിൽ ആയിരിന്നു ആദ്യം പ്രേമം ഉണ്ടായിരുന്നത്. പിന്നെ അവർ സെക്കൻ്റ് ഇയർ ലാസ്റ്റ് ആവുമ്പോഴേക്കും ബ്രേക്ക് അപ് ആയി പിന്നെ അവളെ ഞാനും സെറ്റ് അക്കി കോളേജ് കഴിഞ്ഞതും അവളും പോയി)

ശരത് : നിങ്ങൾ എങ്കിലും ഒന്നിക്കും എന്ന

💬 Comments

View all comments