0%

Chapter Title : മയൂഖം 2 [C0ck Boy]

Author : COCK boy Read All Parts 6.6K

ഞാൻ കരുതിയത്

മനു : അത് വിട് വാ ക്ലാസ് തുടങ്ങാറായി നമുക്ക് അങ്ങോട്ട് പോവാം

ഞങ്ങള് അങ്ങനെ ക്ലാസ്സിൽ കയറി. മൂന്ന് മണിക്ക് തന്നെ ക്ലാസ് കഴിഞ്ഞു. നേരെ വീട്ടിലേക്ക് തന്നെ വന്നു ഞാൻ വണ്ടി ഗേറ്റ് തുറന്ന് അകത്ത് കയറ്റിയതും തങ്കൻ ചേട്ടൻ നടന്നു വരുന്നു. എന്നെ കണ്ടതും ഒന്ന് പരുങ്ങി. നന്നായി വിയർത്തിരുന്നു.മുഖത്ത് നല്ല ക്ഷീണവും ഉണ്ടായിരുന്നു. ഷർട്ടിൻ്റെ ബട്ടൻസ് നേരെ ഇട്ടിരുന്നില്ല. എനിക് കാര്യം പിടികിട്ടി കളി കഴിഞ്ഞുള്ള വരവാണ്. രണ്ടും കൂടി ഈ സമയത്താണ് കളി അല്ലെ. അച്ഛൻ കടയിൽ, അമ്മ ഉച്ച മയക്കം അല്ലെങ്കിൽ പറമ്പിൽ ഷീറ്റ് അടിക്കാൻ പോവും, അനിയത്തി കോളേജിൽ, മുത്തശ്ശൻ ഉറക്കം, അമ്മാമ്മ അടുത്തുള്ള അംഗൻവാടിയിൽ കുട്ടികളെ നോക്കാൻ വേണ്ടി പോവും, ഞാൻ ക്ലാസിലും ആയിരിക്കും. ഈ സമയത്ത് ഒരാളും ഉണ്ടാവില്ല അതുകൊണ്ട് തന്നെ അവർക്ക് സൗകര്യം ആയി. ഇന്ന് എൻ്റെ ക്ലാസ് മൂന്ന് മണിക്ക് കഴിഞ്ഞത് ക്കൊണ്ട് എനിക്ക് ഈ പരിപാടി മനസ്സിലായി.

മനു : എന്താ തങ്കൻ ചേട്ടാ എല്ലാം കഴിഞ്ഞോ

തങ്കൻ : (പരുങ്ങലോടെ) എന്ത് മോനെ..എന്ത്..

മനു : അല്ല പണി എല്ലാം കഴിഞ്ഞോ എന്ന്.

തങ്കൻ : അത് കഴിഞ്ഞു മോനെ.

മനു : എൻ്റെ അമ്മായി അവിടെ ഇല്ലേ.

തങ്കൻ : അറിയില്ല മോനെ...ഞാൻ പോട്ടെ എന്നാൽ.

തങ്കൻ ചേട്ടൻ നൈസ് ആയിട്ട് എസ്കേപ്പ് ആയി. ഞാൻ മനസിൽ ഉറപ്പിച്ചു ഇവരുടെ കളി നേരിട്ട് ഒന്ന് കാണണം. സമയം പിടികിട്ടിയത് കൊണ്ട് നാളെ തന്നെ അത്

💬 Comments

View all comments