Chapter Title : മഴ മാറ്റിയ ചങ്ങാത്തം [Gibin]
ഇച്ചായൻ. മഴ ഇല്ലേ അവിടെ?"
"ഉണ്ടിച്ചായാ, അങ്ങോട്ട് എങ്ങനെ പോകും എന്നോർത്ത് ഞാനും ഹരിയും നിക്കുവാ."
"മഴ കുറഞ്ഞിട്ടു ഇറങ്ങിയാൽ മതി. ഇവിടെ ഞങ്ങളും പെട്ടു."
"നിങ്ങൾ വല്ലതും കഴിച്ചോ?"
"കഴിച്ചു. ഇപ്പോ കഴിച്ചു കഴിഞ്ഞേ ഉള്ളു. ഇനി രാത്രി ഒന്നുടെ കഴിക്കണം "
"ശരി ഇച്ചായാ. ഞാൻ മഴ കഴിയുന്ന അനുസരിച്ചു ഇറങ്ങും. ഇടയ്ക്ക് പറ്റുന്ന പോലെ വിളിക്കാം കേട്ടോ."
"ശരി ഇച്ചായാ. ഉമ്മ "
"ഉമ്മ "
ഫോൺ കട്ട് ആയി.
"അവര് ഏതായാലും സേഫ് ആണ്. ഇനി നമ്മൾ എങ്ങനെ പോകും എന്ന് ആലോചിക്കാം."
ഞാൻ മുകളിലേക്ക് നോക്കി. മഴ നിക്കാൻ സാധ്യത കുറവാണ്.
"ഡി, നമ്മുക്ക് പോകാം. കുറച്ചു നനയും എന്നാലും നിറുത്തി നിറുത്തി പോകാം."
ഞാൻ എന്ത് പറഞ്ഞാലും അവൾക്ക് ഓക്കെയാണ്.
" ഡാ പോയേക്കാം. കാത്തുനിൽക്കുംതോറും മഴ കൂടുന്നതേയുള്ളൂ. "
അങ്ങനെ ഞങ്ങൾ രണ്ടുപേരും പോകാനുള്ള തയ്യാറെടുപ്പായി. ഞാനൊരു ജീൻസും ടീഷർട്ടും ആയിരുന്നു വേഷം. അവൾ കറുത്ത ചുരിദാറും വെളുത്ത ലെഗ്ഗിൻസും ആയിരുന്നു. ബൈക്ക് സ്റ്റാർട്ട് ആക്കി യാത്ര തുടങ്ങി. 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ രണ്ടു പേരും നന്നായി നനഞ്ഞു. ഇനിയും ഉണ്ട് പോകാൻ അവിടെ വരെ എങ്ങനെ എത്തും എന്ന് ആലോചിച്ചു പിന്നെയും യാത്ര തുടർന്നു.
ആലുവ എത്തിയപ്പോളേക്കും അവൾ എന്റെ തൊള്ളിൽ തട്ടി. ഹെൽമെറ്റ് പതുകെ മാറ്റിയിട്ടു എന്നോട് പറഞ്ഞു.
" ഡാ, ഞാൻ ആകെ തണുത്ത അവസ്ഥയില. ഒരു ചായ കുടിക്കാം. "
എനിക്കും അത് അത്യാവശ്യം ആയി തോന്നി. ഞാൻ പോകുന്ന
💬 Comments
View all comments