0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 574

കൊടുത്തത്. ആന്റി പതുക്കെ അനുവിന്റെ തോളിൽ കൈ വെച്ചു. എന്നിട്ട് ചോദിച്ചു. "മോൾ ഒത്തിരി ഓടി അല്ലെ? മതി ഓടിയത്. ഇനി ഞാൻ നോക്കിക്കോളാം. മോൾ പേടിക്കണ്ട." ആ വാക്കുകൾ തന്ന ആശ്വാസം അനുവിന്റെ മുഖത്ത് വ്യക്തമായി കാണാം. അവൾ പതുകെ അവളുടെ കണ്ണുകൾ തുടച്ചു. ആന്റി തുടർന്നു. " മോൾ ഡ്രസ്സ്‌ മാറിട്ട് വാ. അവർ വന്നിട്ട് എന്താ എന്ന് നോക്കാം. " അനു പതുക്കെ പരുങ്ങി. "ആന്റി, ഞാൻ ഡ്രസ്സ്‌ ഒന്നും എടുത്തില്ല. ശാരോണിന്റെ മരണവാർത്ത കേട്ടപ്പിന്നെ ഒരു മഴവിപ്പ് പോലെ ആയിരുന്നു. ഇവിടെ വരെ എങ്ങനെ എത്തി എന്ന് പോലും എനിക്ക് അറിയില്ല. അതിനിടയിൽ ബാഗ് എടുക്കാൻ ഞാൻ മറന്നു." ശ്രേയ ചേച്ചി നിതിനെ അടുമുടി നോക്കി. എന്നിട്ട് ചോദിച്ചു. "നീ ബാഗ് എടുക്കാൻ മറന്നില്ല അല്ലെ? എല്ലാം വാരി എടുത്തിട്ട് ആണല്ലോ വന്നത്?" നിതിൻ പതുങ്ങി ഉത്തരം നൽകി. "അത്യാവശ്യ സാധനങ്ങൾ ഞാൻ എടുത്തു. " ശ്രേയ : "എന്താ അത്യാവശ്യ സാധനങ്ങൾ? കോണ്ടോമോ?" നിതിൻ ഒന്നും മിണ്ടാതെ നിന്നു. "ശ്രേയ, നീ ഇത്രേം തരം തരാഴുത്. അവർക്ക് തെറ്റ് പറ്റി. അവർ നിന്റെ അടുത്ത് അഭയം ചോദിച്ചു വന്നെങ്കിൽ അത് അവരുടെ അവസ്ഥ അത്രേ ദയനിയം ആയതുകൊണ്ട് ആയിരിക്കും. അത് നീ മുതലെടുക്കരുത്." ശ്രേയ ചേച്ചി ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു. ആ സമയം തന്നെ കറക്റ്റ് എന്ന് മനസ്സിലാക്കിയ നിത്യ അനുവിനെ നോക്കി പറഞ്ഞു. "ഞാൻ റെഡിയായി വരാം. നിനക്ക് ആവശ്യം ഉള്ള സാധനങ്ങൾ. ഞാൻ വാങ്ങി തരാം.

💬 Comments

View all comments