0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 583

പതുക്കെ ചെവിയിൽ പറഞ്ഞു. "നീ നിന്റെ പാഷന്റെ പുറകെ പൊക്കോ. ഞാനും കൂടെ കാണും." പതുക്കെ ഞാൻ തല തിരിച്ചു അവളുടെ ചുണ്ടിൽ ഒരു ഉമ്മ വെച്ചു. പെട്ടെന്നാണ് വാതിൽ തുറന്നത്. ഞങ്ങൾ ഞെട്ടി അകലം പാലിച്ചു. ശ്രേയ ചേച്ചി ഞങ്ങളെ 2 പേരേം നോക്കി. എന്തേലും കണ്ടു കാണുമോ എന്ന അങ്കലാപ്പിൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ശ്രേയ ചേച്ചി : "രണ്ടും കൂടെ അവളെ കൂട്ടികൊണ്ട് പോയിട്ട് ആരുടേം വായിൽ ചാടേണ്ട. ഞാനും വരാം." ഒട്ടും ഗൗരവം കളയാതെ ഉള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ഇട്ടിരുന്ന ഡ്രെസ്സിന്റെ മുകളിലേക്ക് ഒരു ജാക്കറ്റ് എടുത്തിട്ട് ചേച്ചി ഇറങ്ങി. പുറകെ ഞാനും നിത്യയും ചുരിദാർ എടുത്തിട്ട് പാഞ്ഞു. ഹാളിൽ ഇരുന്ന കാറിന്റെ കീ എടുത്തപ്പോൾ ഗ്ലോറി ആന്റി പറഞ്ഞു. "അവൾക്ക് വേണ്ടത് നിങ്ങൾ വാങ്ങിയാൽ പോരെ. അവളെയും കൂട്ടികൊണ്ട് പോകുന്നത് അപകടം ആണ്. " കേട്ടയുടനെ ചേച്ചി ആരെയും നോക്കാതെ പറഞ്ഞു. "ആയിക്കോട്ടെ!! റാണി ഇവിടെ തന്നെ ഇരിക്കട്ടെ. അടിയങ്ങൾ പോയി വസ്ത്രം എടുത്തുകൊണ്ടു വരാം. " ആ മറുപടി കേട്ട് ആരും മിണ്ടിയില്ല. അനു ഒന്നും മിണ്ടാതെ ഞങ്ങളുടെ മുൻപിൽ നടന്നു. ഞങ്ങളും പിറകെ. റൂമിൽ നിന്നു ഇറങ്ങാൻ നേരം ഗ്ലോറി ആന്റി പറഞ്ഞു. "എന്നാൽ നിതിൻ എന്റെ ഫ്ലാറ്റിൽ കാണും. എനിക്ക് സംഭവത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ ഉണ്ട്. നിങ്ങൾ അധിക സമയം എടുക്കല്ലേ. എന്റെ കൂട്ടുകാർ വരുമ്പോൾ അനു ഇവിടെ കാണണം. " കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ചേച്ചി

💬 Comments

View all comments