0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 585

നിന്നതുകൊണ്ട് നിത്യ പറഞ്ഞു " ഞങ്ങൾ ഇവിടെ അടുത്ത് എന്റെ കൂട്ടുകാരീടെ ഷോപ്പിലാ പോകുന്നത്. ഒരു മണിക്കൂറിൽ തിരിച്ചു എത്തും " ശ്രേയ ചേച്ചി ഒരു പുച്ഛത്തോടെ നിത്യയോട്‌ ചോദിച്ചു. "നിന്റെ തന്ത താഴെ വഞ്ചി ആയിട്ട് നിപ്പുണ്ടോ ഒരു മണിക്കൂറിൽ വരാൻ? വെള്ളം കേറി കിടക്കുവാ. സമയം എടുക്കും." നിത്യ ഒന്ന് ചിരിച്ചു. ആന്റിയും നിതിനും ഫ്ലാറ്റിനു പുറത്തിറങ്ങിയപ്പോൾ ചേച്ചി ഫ്ലാറ്റ് പൂട്ടി. പുറത്തേക്ക് ഇറങ്ങി. മഴ ശക്തമായി തുടരുന്നു. കാറിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ശ്രേയ ചേച്ചി ഡ്രൈവിങ് സീറ്റിൽ കേറി. മുൻപിൽ നിത്യ ഇരുന്നു. പിന്നിൽ ഞാനും അനുവും കേറി. വഴിയിൽ എല്ലാം വെള്ളം കേറി കിടക്കുവായിരുന്നു. പതുക്കെ പതുക്കെ കാർ എങ്ങനെയോ നീക്കി. കുറഞ്ഞത് 1 കിലോമീറ്റർ കടക്കാൻ 30 മിനിറ്റ് എടുത്തു. എങ്ങനെയോ ഒരു ചെറിയ കടയുടെ മുൻപിൽ എത്തി. വന്നത് അനുവിന് ഡ്രസ്സ്‌ എടുക്കാൻ ആണെങ്കിലും എല്ലാവരും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ തുടങ്ങി. ഞാനും എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ എടുത്തു. നിത്യയും എനിക്കായി സെലക്ട്‌ ചെയ്തു. ബില്ല് നല്ല ഒരു സംഖ്യ തന്നെ വന്നു. എന്നാൽ അത് കാര്യമാക്കാതെ ശ്രേയ ചേച്ചി തന്നെ കൊടുത്തു. അവിടെ തന്നെ അനു ഡ്രസ്സ്‌ മാറി വന്നു. സത്യം പറഞ്ഞാൽ വല്ലാത്തൊരു ഭംഗി ആയിരുന്നു അവളെ കാണാൻ. ഞാനും നിത്യയും നോക്കി നിന്നു. ശ്രേയ ചേച്ചി കണ്ടിട്ടും കാണാത്ത പോലെ നടന്നു. തിരിച്ചു വണ്ടിയിൽ കയറി. ഏതാണ്ടൊക്കെ നിത്യ വാങ്ങാൻ പറഞ്ഞു. എന്നാലും ഒന്നും വാങ്ങാൻ നിക്കാതെ നേരെ തിരിച്ചു ഫ്ലാറ്റിലേക്ക് യാത്ര

💬 Comments

View all comments