0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 559

നിത്യ എന്നെ തള്ളി നീക്കി ടോയ്‌ലെറ്റിൽ കേറി കുറ്റി ഇട്ടു. ഞാൻ ഓടി റൂമിന്റെ വെളിയിൽ ഇറങ്ങിയിട്ട് ബെഡിൽ കിടക്കുന്ന ചേച്ചിയെ ഒന്നുടെ നോക്കി. ചേച്ചി ഉറക്കത്തിൽ തന്നെ. വെറുതെ പേടിച്ചു. എന്നാലും നിത്യയുടെ ഓട്ടം മനസ്സിൽ വന്നപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ പതുക്കെ ചിരിച്ചുകൊണ്ട് വാതിൽ ചാരി. പുറത്തേക്ക് നോക്കിയപ്പോൾ ഹോളിൽ സോഫയിൽ നിതിൻ പുതപ്പും മൂടി കിടപ്പുണ്ട്. ഞാൻ അനുവിനെ നോക്കി അവിടെ എങ്ങും കണ്ടില്ല. നോക്കിയപ്പോൾ ബാൽക്കണിൽ നിന്നു മഴ നോക്കി നിൽപ്പുണ്ട്. ഞാൻ സമയം നോക്കി. 6:15. ഇരുട്ടി തുടങ്ങി. മഴ ഇപ്പോളും കുറഞ്ഞിട്ടില്ല. ആ മഴ നോക്കി നിന്നു അവൾ കണ്ണീർ തുടയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നാലും ഒന്നും അറിയാത്ത പോലെ ഞാൻ പോയി മിറർ ഗ്ലാസ്‌ തുറന്നു. "ഹാ, നീ ഇവിടെ നിക്കുവായിരുന്നോ?" അനു പെട്ടെന്ന് തിരിഞ്ഞു നിന്നു കണ്ണീർ തുടച്ചിട്ട് ഒന്നും സംഭവിച്ചില്ല എന്ന രീതിയിൽ എന്റെ നേരെ തിരിഞ്ഞു. "നീ ഉണർന്നോ? ഞാൻ വന്നു നോക്കിയപ്പോൾ മൂന്നു പേരും നല്ല ഉറക്കം ആയിരുന്നു. ഞാൻ എന്തായലും ചായ ഇട്ടു വെച്ചു. "ഇതും പറഞ്ഞു അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ഞാനും പുറകെ നടന്നു. എന്താ ഇവർക്ക് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എന്താണേലും പ്രശ്നം ഗുരുതരം ആണെന്ന് മനസ്സിലാകുന്നുണ്ട്. അടുക്കളയിൽ അവൾ ചായ ചൂടാക്കുന്ന സമയം ഞാൻ ഗ്ലാസ്‌ കഴുകി എടുത്തു. ആ നേരം നിത്യയും ഉള്ളിലേക്ക് വന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ചായ ഒഴിച്ചു തന്നിട്ട് അവൾ പറഞ്ഞു. "താങ്ക്സ്. നിങ്ങൾ രണ്ടു

💬 Comments

View all comments