0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 559

പേരും ഇല്ലായിരുന്നേൽ ഞങ്ങൾ ഇപ്പോൾ പെരുവഴിയിൽ നിന്നേനെ. അങ്ങനെ ഉണ്ടായിരുന്നേൽ ഇപ്പോൾ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്ന് പോലും അറിയില്ലാരുന്നു." നിത്യ അവളെ നോക്കി പറഞ്ഞു. "സഹായം ചോദിച്ചു വരുന്നവരെ തിരിച്ചു അയക്കരുത് എന്ന് ശ്രേയ തന്നെയാ എന്നെ പഠിപ്പിച്ചത്. എന്നാൽ ആ ശ്രേയ തന്നെ നിങ്ങളെ ആരോ കൊല്ലാൻ പോകുവാ എന്ന് അറിഞ്ഞുകൊണ്ട് നിന്നെ ഇറക്കി വിടണം എങ്കിൽ നിങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്നം ഉണ്ട്. അതു എന്താണെന്ന് എനിക്ക് അറിയണം." അനു ആ ചോദ്യത്തിന് ഒന്ന് പതുങ്ങി. എന്നിട്ട് ഉത്തരം പറഞ്ഞു. " ചെറുപ്പം മുതൽ കുവൈറ്റിൽ വളർന്ന എനിക്ക് കേരളത്തിൽ പഠിക്കാൻ അവസരം കിട്ടിയപ്പോൾ പേടി ആയിരുന്നു. ആ പേടിയോടെ പ്ലെയിൻ കേറി. ആ ഫ്ലൈറ്റിൽ ശ്രേയ ഉണ്ടായിരുന്നു. എന്റെ വിഷമം ഒക്കെ കണ്ടു ഇവിടെ വരുന്ന വരെ അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു. എന്റെ ടെൻഷൻ ഒക്കെ മാറി. അവൾ അന്ന് മുതൽ എന്നും എന്നെ വിളിക്കാൻ തുടങ്ങി. പതുക്കെ ഒരു ഫ്രണ്ട്ഷിപ്പ് മാറി എന്റെ ലോകം അവളായി മാറി. അന്ന് ഇടക്ക് ഞാൻ ഇവിടെ വരും. ഞങ്ങളുടേതായ നിമിഷങ്ങൾ. എന്നാൽ അതിനിടയിൽ എന്റെ കൂടെ പഠിച്ച ഷാരോൺ എന്നെ പ്രൊപ്പോസ് ചെയ്തു. ശ്രേയ ആയിട്ട് എനിക്ക് ഒരിക്കലും പ്രേമം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ അവനോട് യെസ് പറഞ്ഞു. ഇത് ഇവിടെ വന്നു ഞാൻ പറഞ്ഞതോടെ ശ്രേയ എന്നെ ഇറക്കി വിട്ടു. ഞങ്ങൾ തമ്മിൽ പ്രേമിച്ചിരുന്നില്ല. എന്നിട്ടും ഞാൻ എന്തോ തെറ്റ് ചെയ്തപോലെ എന്നെ ഇറക്കി വിട്ടു. " നിത്യ

💬 Comments

View all comments