Chapter Title : മഴ മേഘങ്ങൾ 2 [Gibin]
: " നീ പ്രേമിച്ചിരുന്നിലായിരിക്കും, എന്നാൽ അവൾക് അതു പ്രേമം ആയിരുന്നിരിക്കാം. അതിനാൽ ആയിരിക്കും അവൾ ആ ദേഷ്യം ഇത്രയും നാൾ മനസ്സിൽ വെച്ചിരുന്നത്. " അനു അതിന് ഉത്തരം നൽകിയില്ല. ആ നിശബ്ദത ഇല്ലാതാക്കാനായി ഞാൻ ചോദിച്ചു. "അതൊക്കെ ഏതായാലും കഴിഞ്ഞു. ഇപ്പോൾ നിങ്ങളുടെ പ്രശ്നം എന്താ? ആരോ കൊല്ലാൻ ഉണ്ടെന്ന് പറഞ്ഞണല്ലോ ഓടി വന്നത്. ആരാ അത്?" അനു ശ്വാസം വിട്ടിട്ട് പറഞ്ഞു തുടങ്ങി. "എന്റെ ബോയ്ഫ്രണ്ടിന്റെ അച്ഛൻ." നിത്യ : "ആര്? നീ ഇപ്പോൾ പറഞ്ഞ ശാരോണിന്റെ അച്ഛനോ?" അനു :" അതെ " നിത്യ : "എന്തിന്?" അനു നീണ്ട ഒരു ശ്വാസം എടുത്തതിനു ശേഷം പറഞ്ഞു. " ഷാരോൺ ഇന്നലെ ആത്മഹത്യ ചെയ്തു. അല്ല, ഞാനും നിതിനും കൂടെ അവനെ കൊന്നു. അതാണ് സത്യം. " ഇത്രയും പറഞ്ഞിട്ട് അവൾ പൊട്ടിക്കരഞ്ഞു. ഇത് ഒരു വലിയ പ്രശ്നം ആയിരിക്കും എന്ന് ഞാൻ ഊഹിച്ചിരുന്നു എന്നാൽ അത് ഒരു കൊലപാതകം ആയിരിക്കും എന്ന് ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് കേട്ടയുടനെ എന്റെ കണ്ണിൽ ആ ഭയം വന്നു. നിത്യയെ നോക്കിയപ്പോൾ അവൾ മരവിച്ചു നിൽക്കുക ആയിരുന്നു. അനു വീണ്ടും പറഞ്ഞു തുടങ്ങി. "ഞങ്ങൾ പ്രേമിച്ച സമയം അവൻ എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. അത് ഇടക്ക് സെക്സിലേക്ക് വീണങ്കിലും അത് പൂർത്തീകരിക്കാൻ അവനു കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം എനിക്ക് സെക്സിനോട് ഉള്ള ഭ്രമം കൂടി ഞാൻ എന്റെ സീനിയർ ആയിട്ട് സെക്സ് ചാറ്റിൽ ഏർപ്പാട്ടു. അത് അവൻ കണ്ടുപിടിച്ചതോടെ അവൻ
💬 Comments
View all comments