0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 628

ആ ഒരു അവസ്ഥയിൽ നിന്നു രക്ഷപെടാൻ ചെയ്തതാണ് ഞാൻ. എന്നാൽ ഒരിക്കലും അവൻ ഒരു ആത്മഹത്യയെ കുറിച്ചു ചിന്തിക്കും എന്ന് ഓർത്തില്ല ആന്റി. "
ഉറച്ച ശബ്ദത്തോടെ ആന്റി പറഞ്ഞു.
" അവന്റെ പോഴയ്മ അറിഞ്ഞു അവനെ കൂടെ നിർത്തി അത് മാറ്റിയിരുന്നേൽ അത് പ്രണയം. ഇപ്പോൾ നീ കാണിച്ചത് വെറും കാമം. "
റൂമിൽ വീണ്ടും നിശബ്ദത.
ആന്റി തുടർന്നു.
" സാരമില്ല. തെറ്റ് ചെയുന്നത് മനുഷ്യന്റെ ശീലമാണ്. ശിക്ഷ വിധിക്കുന്നത് ദൈവത്തിന്റെ അവകാശവും. ഇവിടെ ആ സ്ഥാനത്തു ഞാൻ നിക്കുന്നു. "
ഇത്രയും പറഞ്ഞുകൊണ്ട് മുൻപിൽ ഇരുന്ന കുപ്പിയുമായി അനുവിന്റെ അടുത്തേക്ക് ആന്റി പാഞ്ഞു.
ആ കാഴ്ച്ച കണ്ടുനിന്ന എനിക്കോ നിത്യയ്‌ക്കോ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. മരവിച്ച അവസ്ഥയിൽ ഞങ്ങൾ നിന്നു.
എന്നാൽ ശ്രേയ ചേച്ചി മുൻപിൽ കിടന്ന ടീപ്പോ കാലുകൊണ്ട് ചവിട്ടി. ഇരയെ നോക്കി പാഞ്ഞു പോന്ന ആന്റി അത് ശ്രദ്ധിച്ചില്ല. കാലു ടീപ്പൊയിൽ ഇടിച്ചു ആന്റി വീണു. വീണെങ്കിലും പതുക്കെ എഴുന്നെല്കാൻ ശ്രമിച്ച ആന്റിയുടെ പുറത്ത് ഒരു ചവിട്ടു കൂടെ കൊടുത്തിട്ട് ചേച്ചി അനുവിന്റെ കൈയിൽ പിടിച്ചുകൊണ്ടോടി. എന്റെ മുൻപിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും വ്യക്തമാക്കാതെ ഞാൻ പകച്ചു നിന്നുപോയി.
നിത്യ എന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ചേച്ചിയുടെ പുറകെ ഓടി. ഉള്ളിൽ കിടക്കുന്ന നിതിനെ കുറിച്ചു മനസ്സിൽ ആലോചന വന്നെങ്കിലും ഞങ്ങൾ എല്ലാം നിസ്സഹായരാണെന്ന് എനിക്ക് അറിയാരുന്നു.
ഫ്ലാറ്റിൽ നിന്നിറങ്ങി ലിഫ്റ്റ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരിക്കെ ശ്രേയ ചേച്ചിയും അനുവും പെട്ടെന്ന് നിന്നു. കൂടെ ഞങ്ങളും.
ലിഫ്റ്റിൽ നിന്നു ഒരു

💬 Comments

View all comments