0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 629

ആറടി പൊക്കം ഉള്ള ഒരു പുരുഷരൂപം ഇറങ്ങി വന്നു. കൂടെ ഒരു ചെറുപ്പക്കാരനും.
വാർത്തകളിലും പത്രങ്ങളിലും നിറഞ്ഞു നിക്കുന്ന ആ രൂപം മനസ്സിലാക്കാൻ എനിക്ക് വലിയ താമസം ഉണ്ടായില്ല.
"സെബാസ്റ്റ്യൻ. ശാരോണിന്റെ അച്ഛൻ."
അയാൾ അനുവിനെ കണ്ടോന്നു ചിരിച്ചു. ഇരയെ കണ്ട സിംഹത്തെ പോലെ.
അടുത്ത് നിന്ന ആളെ നോക്കി അയാൾ അലറി.
" പിടിച്ചോണ്ട് വാടാ ആ പുണ്ടച്ചിടെ മോളെ. "
കേൾക്കേണ്ട താമസം. അവൻ ഞങ്ങളുടെ നേരെ ചീറിപ്പാഞ്ഞു. എല്ലാം അവസാനിച്ചു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. നിത്യയുടെ കൈയിൽ ഞാൻ മുറുക്കെ പിടിച്ചു.
എന്ന തോറ്റു കൊടുക്കാൻ ശ്രേയ ചേച്ചിക്ക് മനസ്സിലായിരുന്നു. ചേച്ചി അനുവിന്റെ കൈ വിട്ടിട്ട് മുൻപോട്ട് കേറി നിന്നു. അവൻ ഞങ്ങളോട് അടുക്കാറായപ്പോൾ അടുത്തിരുന്ന ചെടിചെട്ടി ചെടിയിൽ പിടിച്ചു ഉയർത്തി. എന്നിട്ട് പാഞ്ഞു വന്നവനെ നേരെ വീശി.
അവന്റെ തലയിൽ ആ ചെടിചെട്ടി ഇടിച്ചു. അതിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആ ഷോക്കിൽ ഞാൻ കണ്ണടച്ച് പോയി. കണ്ണ് തുറക്കുമ്പോൾ അവൻ നിലത്തു തലയും പൊത്തി കിടപ്പുണ്ട്. ശ്രേയ ചേച്ചി വീണ്ടും അനുവിന്റെയും നിത്യയുടെയും കൈയിൽ പിടിച്ചുകൊണ്ടു പുറകിലേക്ക് തിരിച്ചോടി. കൂടെ ഞാനും.
അവിടെയുള്ള എമർജൻസി എക്സിറ്റ് വഴി ഇറങ്ങി ഓടാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
അവിടെ മുണ്ടും മടക്കി കുത്തി സെബാസ്റ്റ്യനും, കൂടെ ബ്ലൗസും പാവാടയും ഇട്ടു ഗ്ലോറി ആന്റിയും ഞങ്ങളെ നോക്കി നിന്നു. പുറത്ത് വെട്ടിയ മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ അവരുടെ കണ്ണുകൾ കണ്ടു. അതിൽ അടങ്ങാത്ത ഒരു പകയും ഞാൻ

💬 Comments

View all comments